കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിൽ ഇപ്പോൾ ചേരാം
ദീനദയാൽ ഉപാദ്യായ ഗ്രാമീണ കൗശൽ യോജന സ്കീം പ്രകാരം കേന്ദ്രസർക്കാർ മേൽനോട്ടത്തിൽ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാറും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ഇപ്പോൾ സൗജന്യമായി അപേക്ഷിക്കാം.
- 18നും 35നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണ് അവസരം.
- പ്രാക്ടിക്കൽ ക്ലാസുകൾ ഉണ്ടായിരിക്കും.
- താമ സൗകര്യം സൗജന്യം.
- ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള ലാബുകൾ
- സൗജന്യ യൂണിഫോം, പഠനോപകരണങ്ങൾ
കോഴ്സിന്റെ പേര് : ഫുഡ് ആൻഡ് ബിവറേജസ് സ്റ്റീവാർഡ്
താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത്, ഇതിനു ചുമതലപെടുത്തിയിട്ടുള്ള വ്യക്തിയെ കോൺടാക്ട് ചെയ്യാം.

