ഒരു ചെറിയ ഗ്രൂപ്പിനെ നിയന്ത്രിക്കുക, അവരുടെ വർക്കുകൾ യഥാസമയം നടക്കുന്നുണ്ടോ എന്ന് നോക്കുക, വരുത്തേണ്ട മാറ്റങ്ങൾ ഉപദേശിക്കുക തുടങ്ങി ഒരു കൊച്ചു ടീമിനെ നയിക്കാൻ പ്രാപ്തിയുണ്ടെന്ന് ആത്മവിശ്വസം ഉള്ള ആളാണോ താങ്കൾ?
ഒരു പ്രമുഖ സോഫ്റ്റ്വെയർ കമ്പനി, ഇത്തരം കഴിവും, അനുഭവസമ്പത്ത് ഉണ്ടെങ്കിൽ ഉള്ളവരയെയും അന്വേഷിക്കുന്നുണ്ട്.
ശമ്പള സ്കെയിൽ : പ്രതിമാസം ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെയാണ് ഏകദേശ ശമ്പളം. കൃത്യമായ തുകയും മറ്റു ആനുകൂല്യങ്ങളും ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അറിയിക്കും.
അനുഭവം : ആറു മാസമെങ്കിലും എവിടെയെങ്കിലും ഒരു ഗ്രൂപ്പിനെ ലീഡ് ചെയ്ത അനുഭവം ഉണ്ടായിരിക്കണം. (ഇനി അതില്ലെങ്കിലും, ഒരു ടെക്ക് ഗ്രൂപ്പിനെ നിയന്ത്രിക്കാൻ ശേഷിയുണ്ടെങ്കിൽ ധൈര്യമായി അപേക്ഷിക്കാം)
വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടൂ വിദ്യാഭ്യാസം എങ്കിലും ഉണ്ടായാൽ മതി മതി. വിദ്യാഭ്യാസ യോഗ്യതയിൽ അല്ല, ഉദ്യോഗാർത്ഥിയുട കഴിവിലോ, അനുഭവ ജ്ഞാനത്തിലോ മാത്രമാണ് നോക്കുന്നത്.
എപ്പോൾ ജോലി കിട്ടും?
നേരിട്ട് ഇന്റർവ്യൂ നടത്തും, ശേഷം ഉടൻ തന്നെ ജോലിക്ക് കയറാൻ താല്പര്യപെടുന്നവർ ആയിരിക്കണം. ഇന്റർവ്യൂ കഴിഞ്ഞ ഉടനെ തന്നെ ജോലി ലഭിക്കുമെന്നുറപ്പ്.
ആത്മവിശ്വസം ഉണ്ടോ? എങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, വാട്സാപ്പിൽ ബന്ധപ്പെടൂ.
