പോളണ്ടിലേക്ക് ഫാക്ടറി വർക്കർമാർ വേണം
യൂറോപ്പിലെ പോളണ്ടിലേക്ക് ഫാക്ടറി വർക്കർമാർ ആവശ്യമുണ്ട്. വ്യത്യസ്ത കമ്പനികളിലാണ് വേക്കൻസികൾ വന്നിരിക്കുന്നത്. മൂന്ന് പ്രധാന ജോലികൾക്കാണ് ജോലിക്കാരെ ആവശ്യം.
തൊഴിൽ തസ്തികകൾ താഴെ കൊടുക്കുന്നു
- ഗൺ ഉപയോഗിച്ച് ചെയ്യുന്ന ആർക്ക് വെൽഡിങ് പ്രോസസ് ആയ, മെറ്റാലിക്ക് ഇനെർട്ട് ഗ്യാസ് വെൽഡിങ് അഥവാ മിഗ് (MIG) വെൽഡിങ് അറിയുന്നവരെയാണ് ആദ്യ തസ്തികയിലേക്ക് വേണ്ടത്.
- ടങ്സ്റ്റൻ ഇലക്ട്രോഡ് ഉപയോഗിച്ച് ചെയ്യുന്ന ആർക്ക് വെൽഡിങ് പ്രോസസ് ആയ ടാങ്സ്റ്റൻ ഇനെർട്ട് ഗ്യാസ് വെൽഡിങ് അഥവാ ടിഗ് (TIG) വെൽഡിങ് ചെയ്യാൻ അറിയുന്നവരെയാണ് രണ്ടാമത്തെ തസ്തികയിലേക്ക് വിളിച്ചിരിക്കുന്നത്.
- മൂന്നാമത് ആവശ്യം വന്നിരിക്കുന്നത് ജനറൽ ഹെൽപ്പർ അഥവാ വർക്കർ സഹായി ആയിട്ടുള്ള തസ്തികയിലേക്കാണ്.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ പഠിച്ചവർ വേണെമെന്ന് നിർബന്ധമില്ല. ഈ തൊഴിൽ ചെയ്യാൻ അറിയുന്ന, വെൽഡിങ് മേഖലയിൽ ജോലി ചെയ്തിട്ടുള്ള, അനുഭവ അഭിരുചിയുള്ള ആർക്കും അപേക്ഷിക്കാം.
പോളണ്ടിലേക്ക് പോകുമ്പോൾ ആവശ്യപ്പെടുന്ന ഭാഷ പരീക്ഷയായ ടോഫൽ, ഐഇഎൽടിഎസ് ന്റെ ആവശ്യകതയില്ല.
യോഗ്യത : പത്താം ക്ലാസ്സ് പാസ് നിർബന്ധം, കേട്ടാൽ മനസ്സിലാക്കാനും, അത്യാവശ്യം സംസാരിക്കാനും ഇംഗ്ലീഷ് അറിയണം.
ശമ്പളം : മണിക്കൂർ അടിസ്ഥാനത്തിൽ നല്കപ്പെടുക. ജോലി ചെയ്ത മണിക്കൂറുകൾ കണക്കിലെടുത്താണ് ശമ്പളം. ഒരു മണിക്കൂറിനു ഏകദേശം 400 രൂപയോളം പരമാവധി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത വാട്സാപ്പിൽ ചോദിക്കുക.
മുകളിൽ പറഞ്ഞ തൊഴിലുകളിൽ താല്പര്യമുള്ള ആളുകൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പിൽ ബന്ധപ്പെടണം. തുടർന്ന് നിങ്ങളുടെ സംശയങ്ങളും മറ്റും ചോദിക്കാവുന്നതാണ്. ജോലി ,ലഭിക്കുന്ന പക്ഷം, നിങ്ങൾ ഒരു ചെറിയ തുക തൊഴിൽമധ്യസ്ഥന് കൊടുക്കേണ്ടതായി വന്നേക്കാം; അതിനെ പറ്റിയും താഴെയുള്ള വാട്സാപ്പ് ലിങ്കിൽ ചോദിക്കാം. സംശയങ്ങൾ ദുരീകരിച്ചതിനു ശേഷം രേഖാ കൈമാറ്റങ്ങളും പണമിടപാടുകളും നടത്തുക.
