Ads Area

യുഎഇ - സ്റ്റോക്ക്മാർക്കറ്റ് തട്ടിപ്പുകാരുടെ പേരുകൾ ഉടൻ പുറത്ത് | നാട്ടിലേക്ക് പണമയക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത

ഇന്ത്യൻ രൂപയുടെ കറൻസി എക്സ്ചേഞ്ച് മൂല്യം ഇനിയും ഇടിയുമെന്നു പഠനം

ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും എന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിലേക്ക് പണം അയക്കുന്ന്ന പ്രവാസികൾക്ക് ഇത് സന്തോഷ വർത്തയാകും. തുടർച്ചയായി യെ ദിര്ഹതിനു എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പ്രഹേളികയുമായിരുന്നു.

നിലവിൽ 21 രൂപയോളം എത്തിയിട്ടുണ്ട്, എക്സ്ചേഞ് മൂല്യം. ഇന്നലത്തേതിൽ നിന്ന് 10 പൈസയോളമാണ് ഇന്ന് കൂടിയത്. ഫോറെക്സ് എക്‌ചേഞ് നിരക്കുകൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാം.

Check Forex Exchange Rate here

സ്റ്റോക്ക് മാർക്കറ്റ് കള്ളന്മാരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്ന് യുഎഇ പ്രധാന മന്ത്രി

സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പുകാരെ ഉടൻ തന്നെ പരസ്യപ്പെടുത്തും എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം.

രാജ്യത്തെ സ്റ്റോക്കുകളിൽ തട്ടിപ്പ് നടത്തുകയും, കള്ളത്തരം കാണിക്കുകയും, ടാക്സ് വെട്ടിപ്പ് നടത്തുകയും ചെയ്തഹവരുടെ പേര് വിവരങ്ങൾ പരസ്യമാക്കും എന്നാണ് യെ വൈസ് പ്രസിഡന്റ കൂടിയായ അൽ മക്തൂം വ്യക്തമാക്കിയത്.

പേരുകൾമാത്രമല്ല, ചെയ്ത ക്രമക്കേടുകളും, അതിന്റെ കണക്കുകളും പുറത്തു വിടും എന്നാണ് പറഞ്ഞത്. വ്യക്തികളെയാണോ, അതോ സ്ഥാപനങ്ങളെ തന്നെ ഉദ്ദേശിച്ചാണോ അപാഞ്ഞതെന്നു ഇനിയും വ്യക്തമായിട്ടില്ല. 

ധനകാര്യ സ്ഥാപനങ്ങളെയും, സാമ്പത്തിക സൂചികയേയും, മാർക്കറ്റിനെയും സംരക്ഷിക്കുക, അവബോധം വളർത്തുക എന്നീ ഉദ്ദേശങ്ങൾ മുന്നിൽ കണ്ടാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics