1. Telecaller
നന്നായി മലയാളം സംസാരിക്കാൻ കഴിവുള്ളവർക്ക് ടെലികോളർ ജോലി ഇവിടെയുണ്ട്
യോഗ്യത: +2
പ്രായ പരിധി: 30 വയസ്സ് വരെ
ഓഫീസിൽ വന്ന് ജോലി ചെയ്യണം
ശമ്പളം: 10,000 രൂപ + (2000 രൂപ - 10,000 രൂപ ഇൻസെൻ്റീവ്)
സ്ഥലം: കാക്കനാട്, എറണാകുളം
താൽപര്യം ഉളളവർ താഴെ കാണുന്ന വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.
2. Academic Counsellor
Target Learning Centre Kochi invites online applications from eligible candidates for the post of Academic Counsellor.
Requirements
- Should have good communication and sales skills
Salary- 10K plus attractive incentives
3. Telecaller
Requirements
- Good communication and sales skills
- 1 - 2 years experience in the sales industry in telecom and Bulk messaging field.
Location - Trivandrum