Ads Area

Local Jobs across Kerala - May Update

Whatsapp group

റസ്റ്റോറന്റ് വേക്കൻസി മുളന്തുരുത്തി - എറണാകുളം

ഒഴിവുകൾ

  1. ക്യാപ്റ്റൻസ്
  2. വെയ്റ്റേഴ്സ്
  3. ട്രെയിനി വെയ്റ്റ്റ്സ്
  4. ക്യാഷെർസ്
  5. ബില്ലിംഗ് സ്‌റ്റാഫ്‌
  6. ക്ലീനിങ് സ്‌റ്റാഫ്‌

എക്സ്പീരിയൻസ് ആവശ്യമില്ല

ഇന്റീരിയർ ഡിസൈനിങ് കമ്പനി വേക്കൻസി

സൗത്ത് ഇന്ത്യയിലെ ഏറ്റവും ഫേമസ് ആയ ഇന്റീരിയർ ഡിസൈനിങ് കമ്പനിയിലേക്കുള്ള വേക്കൻസി

ഒഴിവുകൾ

  1. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  2.  ഗ്രാഫിക് ഡിസൈനേഴ്സ്

വളരെ സ്മാർട്ട് ആയിട്ടുള്ള എക്സ്പീരിയൻസ് ഉള്ളവരോ എംബിഎ ഫ്രഷേഴ്സ് ആയിട്ടുള്ളവരോ ആകാം ലാംഗ്വേജ് നിർബന്ധം.

നല്ല സാലറി, ഉയർന്ന ഇൻസെന്റ്റ്റീവ്.

കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബാംഗ്ലൂർ കോയമ്പത്തൂർ ചെന്നൈ ഓഫീസുകളിലേക്കും.

വെഡിങ് സെന്റർ വേക്കൻസി ഇടുക്കി നെടുങ്കണ്ടം

ഒഴിവ്

  1. സെയിൽസ് ഗേൾസ്

ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ളവർ കോൺടാക്ട് ചെയ്യുക ഫുഡ് അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ് നല്ല സാലറിയും

ഹോട്ടൽ റസ്റ്റോറന്റ് ടെക്സ്റ്റൈൽസ് ബേക്കറി ഹൈപ്പർമാർക്കറ്റ് വേക്കൻസികൾ

ഒഴിവുകൾ

  1.  റസ്റ്റോറന്റ് മാനേജർ
  2.  ഔട്ട്ലെറ്റ് മാനേജർ
  3.  ക്യാപ്റ്റൻസ്
  4.  വെയിറ്റ്ഴ്സ്
  5.  ഹൗസ് കീപ്പിംഗ് സ്റ്റാഫ്
  6.  ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്
  7.  ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
  8.  ബാർ മാൻ
  9.  ബാർ ബില്ലിങ് സ്റ്റാഫ്
  10.  ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്
  11.  ക്ലീനിംഗ് സ്റ്റാഫ്
  12.  ഹൈപ്പർമാർക്കറ്റ് ഫ്ലോർ സൂപ്പർവൈസർ
  13.  സെയിൽസ് ഗേൾസ്
  14.  ഫീമെയിൽ ബില്ലിംഗ് സ്റ്റാഫ്
  15.  കിച്ചൻ ഹെൽപ്പേഴ്സ് 
  16.  സൗത്ത് ഇന്ത്യൻ കുക്ക് ക
  17.  ഇന്ത്യൻ കുക്ക്
  18.  അറബിക് കുക്ക്
  19. കോമി തേർഡ് എല്ലാ സെക്ഷനും
  20. കൗണ്ടർ സ്റ്റാഫ്
  21. ബില്ലിംഗ് സ്റ്റാഫ്
  22. കോണ്ടിനന്റൽ കുക്ക്
  23. സ്റ്റോർ കീപ്പർ
  24. ടെലി കോളർ
  25. ലേഡീസ് സർവീസ് സ്റ്റാഫ്
  26. ക്യാഷ്യർ
  27. ചൈനീസ് ഹെൽപ്പ് ർ
  28. അൽഫം മാസ്റ്റർ
  29. പൊറോട്ട മേക്കർ

റസ്റ്റോറന്റ് വേക്കൻസി കലൂർ എറണാകുളം

ഒഴിവുകൾ

  1.  റസ്റ്റോറന്റ് മാനേജർ
  2.  സൗത്ത് ഇന്ത്യൻ കുക്ക്

ചുരുങ്ങിയത് ആറുമാസമെങ്കിലും എക്സ്പീരിയൻസ് വേണം

സാലറി - 30,000-

ഫ്രഷേഴ്സ് വേക്കൻസി

ഒഴിവുകൾ

  1. വെയിറ്റ്ഴ്സ്
  2. ക്യാഷ്യർ
  3. ബില്ലിംഗ് സ്റ്റാഫ് M/f
  4. സെയിൽസ് ഗേൾ
  5. സെയിൽസ്മാൻ
  6. ഡെലിവറി ബോയ്സ്
  7. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
  8. വെയിറ്ററസ്
  9. കിച്ചൻ ഹെൽപ്പേഴ്സ്
  10. സെക്യൂരിറ്റി ഗാർഡ്
  11. ബേക്കറി മാനേജർ സ്
  12. ബേക്കറി അസിസ്റ്റന്റ് മാനേജർസ്
  13. ക്ലീനിങ് സ്റ്റാഫ്
  14. ബർഗർ സാൻവിച്ച് മേക്കർ
  15. ടെലി കോളർ f
  16. കൗണ്ടർ സ്റ്റാഫ്
  17. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്
  18. ഹൗസ് കീപ്പിംഗ് സ്റ്റാഫ്

കൊടുത്തിരിക്കുന്ന വേക്കൻസി കളിലേക്ക് എക്സ്പീരിയൻസ് നിർബന്ധമില്ല ട്രെയിനിങ് തരുന്നതായിരിക്കും.

ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്.

റസ്റ്റോറന്റ് വേക്കൻസി കോലഞ്ചേരി കൊച്ചിൻ

പുതിയതായി തുടങ്ങുന്ന റസ്റ്റോറന്റ് ലേക്ക് ഉള്ള വേക്കൻസികൾ

  1.  ക്യാപ്റ്റൻസ്
  2.  ഹെഡ് വെയിറ്റ്ഴ്സ് 
  3.  ട്രെയിനി വെയിറ്റെഴ്സ്
  4.  ക്യാഷ്യർ
  5.  പാൻട്രി മാൻ
  6.  ഹെഡ് കുക്ക്
  7.  ഓൾറൗണ്ടർ കുക്ക്
  8.  അൽഫം തന്തൂർ മേക്കർ
  9.  ടീ -ജ്യൂസ് മേക്കർ 
  10.  ചപ്പാത്തി പൊറോട്ട മേക്കർ
  11.  കിച്ചൻ ഹെൽപ്പേഴ്സ്
  12.  ക്ലീനിംഗ് സ്റ്റാഫ്

ഷിപ്പിംഗ് കമ്പനി വേക്കൻസി എറണാകുളം പള്ളിമുക്ക്

  1.  ലേഡി അക്കൗണ്ടന്റ്

പ്രശസ്തമായ ഷിപ്പിംഗ് കമ്പനി യിലേക്ക് ലേഡി അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. 

അഞ്ചു മുതൽ പത്തു വരെ വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

35 വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരിക്കണം,

ഉയർന്ന സാലറി,

ഹോട്ടൽ വേക്കൻസി കോട്ടയം

  1. റസ്റ്റോറന്റ് ക്യാപ്റ്റൻ
  2. ബാങ്ക്റ്റ് ക്യാപ്റ്റൻ
  3. വെയ്റ്റേഴ്സ്
  4. സൗത്ത് ഇന്ത്യൻ കുക്ക്
  5. ചൈനീസ് കുക്ക്‌
  6. ഇലക്ട്രീഷ്യൻ (സമീപവാസികൾക്ക് മുൻഗണന )
  7. ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ് 
  8. ബെൽ ബോയ്

തൃശൂർ പെരുമ്പിലാവ്  ഹോട്ടലിലേക്കു ജോലിക്കാരെ ആവിശ്യമുണ്ട്.

  1. Cashier
  2. Marketing Executives 
  3. Executive Chef 
  4. Waiters 
  5. Porotta Maker
  6. Juice maker 
  7. Arabic chef 
  8. Chinese Chef
  9. Kitchen Helper
  10. Cleaning Boys

ഫുഡ്‌ അക്കോമഡേഷൻ

1,2, ഇയർ  എക്സ്പീരിയൻസ് 

 റസ്റ്റോറന്റ് വേക്കൻസി പെരിന്തൽമണ്ണ

  1. റസ്റ്റോറന്റ് മാനേജർ 
  2. ക്യാപ്റ്റൻ 
  3. വെയിറ്റർ  
  4. ഹോസ്റ്റസ് 
  5. Chineese master
  6. Chinese helper 
  7. Porotta maker
  8. Receptionist 

ഇതിൽ കൊടുത്തിരിക്കുന്ന ജോലികളെല്ലാം തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ട് ഉള്ളതാണ്.

ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക. (കൺസൾട്ടൻസി ചാർജ് ഉണ്ടായിരിക്കും )

Email id - hralsang@gmail.com

Contact time - 11am to 5 pm

Holidays - Saturday & Sunday 

Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics