Ads Area

E-Pledge against Drugs – 2022 | Free Certificate for all Indians

Whatsapp group

മയക്കുമരുന്ന് വിരുദ്ധ ഇ-പ്രതിജ്ഞ - 2022

ഇതെന്തിനാണ് ചെയ്യുന്നത്?

  1. ഭാരത സർക്കാരിന്റെ  ലഹരി മുക്ത ഭാരതത്തിന്റെ പരിപാടിയിൽ പങ്കെടുക്കാം
  2. സർട്ടിഫിക്കറ്റ് ലഭിക്കും, അത് വേണ്ടവർക്ക് വേണ്ട സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാം. ഭാവിയിൽ അക്കാദമിക്കലി ഗുണം ചെയ്തേക്കാം.
  3. സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഫ്രെയിം ചെയ്യാം
  4. സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാം
  5. സ്ഥാപനമോ, കടകളോ ഉള്ളവർക്ക് അവ ഫ്രെയിം ചെയ്തു നാലാള് കാൺകെ അഭിമാനത്തോടെ നിങ്ങളുടെ സ്ഥാപനം ലഹരി മുക്തവും, ലഹരിക്ക് എതിരാണെന്നും  കാണിക്കാം

ആർക്കൊക്കെ ചെയ്യാം?

  • സ്‌കൂൾ കുട്ടികൾ
  • ചെറു പ്രായക്കാർ
  • മുതിർന്നവർ

തുടങ്ങി ഇതിനു പ്രായഭേദം ഇല്ലാതെ ചെയ്യാം.

എങ്ങനെ ചെയാം?

ഘട്ടം 1 : ഇ-പ്ലെഡ്ജിന്റെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിലേക്ക് പോകുക.

ഘട്ടം 2 : സ്‌ക്രീനിലെ "Take Pledge" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3 : ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉൾപ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങൾ നൽകാൻ സ്‌ക്രീൻ ദൃശ്യമാകും.

ഘട്ടം 4 : വിശദാംശങ്ങൾ നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കുക.

ഘട്ടം 5 : ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ തിരഞ്ഞെടുത്ത ശേഷം ദയവായി പ്രതിജ്ഞ വായിക്കുക.

സ്റ്റെപ്പ് 6 : പ്രതിജ്ഞ വായിച്ചതിന് ശേഷം "I Pledge" എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 7 : വ്യക്തിഗത വിശദാംശങ്ങളിൽ നൽകിയിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പറിൽ ഒരു OTP ലഭിക്കും.

ഘട്ടം 8: ഒടിപി നമ്പർ നൽകിയ ശേഷം Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 9: സർട്ടിഫിക്കറ്റ് സ്ക്രീനിൽ ദൃശ്യമാകും.

ഘട്ടം 10: സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക, അതിനുശേഷം Facebook, Twitter മുതലായ സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളിലേക്ക് സർട്ടിഫിക്കറ്റ് പങ്കിടാം.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വെബ്സൈറ്റ് തുറക്കാം👇

Whatsapp group
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics