Ads Area

Jobs in Kerala - Latest Update

1. സെഞ്ച്വറി ഫാഷൻ സിറ്റി ഒഴിവുകൾ

കേരളത്തിലെ തന്നെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ കണ്ണൂർ ഷോറൂമിലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

  1. ഫ്ലോർ മാനേജർ.
  2. ഫ്ലോർ സൂപ്പർവൈസർ.
  3. സെയിൽസ്മാൻ.
  4. സെയിൽസ് ഗേൾസ്.
  5. ഫാഷൻ ഡിസൈനർ
  6. റിസപ്ഷനിസ്റ്റ്.
  7. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
  8. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
  9. ബില്ലിങ് സ്റ്റാഫ്.
  10. പാക്കിങ് സ്റ്റാഫ്.
  11. ഡെലിവറി സ്റ്റാഫ്.
  12. ക്ലീനിംഗ് സ്റ്റാഫ്.

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ്‌ അക്കമഡേഷൻ ESI, PF എന്നിവയെല്ലാം ലഭിക്കുന്നതാണ്.

ലൊക്കേഷൻ - കണ്ണൂർ( ഫോർട്ട് റോഡ്) 

താല്പര്യമുള്ളവർ ഇപ്പോൾതന്നെ ബയോഡാറ്റ അയക്കുക.

Email ID - hr.centuryfashioncity@gmail.com

2. സ്വയംവര സിൽക്സ്  ഒഴിവുകൾ

കേരളത്തിൽ അതിവേഗം വളരുന്ന വസ്ത്ര ശ്യംഖലയായ സ്വയംവര സിൽക്സ് പുതുതായി ആരംഭിക്കുന്ന ഷോറുകളിലേക്കും, നിലവിലെ ഷോറുമുകളിലേക്കും താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

  1. HR മാനേജർ 
  2. ഷോറും മാനേജർ
  3. പർച്ചേസ്/സെയിൽസ് മാനേജർ
  4. ഫ്ളോർ മാനേജർ
  5. കസ്റ്റമർ റിലേഷൻ മാനേജേർ

സമാന തസ്തികകളിൽ പ്രമുഖ വസ്ത്ര സ്ഥാപനത്തിലുള്ള പ്രവർത്തിപരിചയം അനിവാര്യം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാനായി ഇ-മെയിൽ ചെയ്യുക.

Email ID - hrdswayamvara@gmail.com

3. PITS ഒഴിവുകൾ

PIT സൊല്യൂഷൻസ് ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു

യോഗ്യത

  • ആശയവിനിമയ കഴിവു നിർബന്ധം.
  • MS ഓഫീസിനെക്കുറിച്ചുള്ള മികച്ച അറിവ് ആവശ്യമാണ് (പ്രത്യേകിച്ച് Excel, Word എന്നിവ).
  • മൾട്ടിടാസ്‌ക് ചെയ്യാനും മുൻഗണന നൽകാനും സമയം ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള കഴിവുണ്ടാവണം.
  • ഫ്രണ്ട് ഡെസ്ക്/ഓഫീസ് മാനേജ്മെന്റ്, ബുക്ക് കീപ്പിംഗ് എന്നിവയെ കുറിച്ചുള്ള അടിസ്ഥാന അറിവുണ്ടാവണം.
  • കുറഞ്ഞത് 6 മാസത്തെ പ്രസക്തമായ അനുഭവപരിചയമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ജോബ് ടൈപ്പ് : ഫുൾ- ടൈം റെഗുലർ / പെർമനെന്റ് 

ലൊക്കേഷൻ : ടെക്‌നോപാർക്ക്‌ തിരുവനന്തപുരം ഓഫീസ് 

താല്പര്യമുള്ള ഉദ്യോഗാർഥികൾക്കു Tony.jf@pitsolutions.com എന്ന വിലാസത്തിൽ  CV അയക്കാവുന്നതാണ്.

4. മരിക്കാർ മോട്ടോർസ് ഒഴിവുകൾ

മരിക്കാർ മോട്ടോർസ് ലിമിറ്റഡിൽ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ 

യോഗ്യത

  • ഡിപ്ലോമ 

ലൊക്കേഷൻ : നെടുമങ്ങാട്, ആറ്റിങ്ങൽ 

സ്കിൽസ് : സെയിൽസ് 

സാലറി : 12-15 k

അപേക്ഷ അയക്കാനുള്ള അവസാന ഡേറ്റ് : 31/05/2022

Apply Now Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics