1. സെർവർ
ലൊക്കേഷൻ - ബഹ്‌റൈൻ
യോഗ്യത
- അതിഥികളെ സ്വീകരിക്കുകയും ഉടനടി ടേബിൾ അറ്റൻഡ് ചെയ്യുകയും വേണം
- ആവശ്യമെങ്കിൽ അഥിതികൾക്ക് ഫുഡ്&റെക്കമെന്റേഷൻസ് നൽകണം
- മെനു സംബന്ധിച്ച് അതിഥികളുടെ ചോദ്യങ്ങളോടും പ്രേത്യേക ആവശ്യങ്ങളോടും പ്രതികരണം നൽകണം
- MICROS സിസ്റ്റത്തിലെ transactions യഥാസമയത്ത് കൃത്യമായി റെക്കോർഡ് ചെയ്യണം
- ടേബിൾ വൃത്തിയാക്കി സൂക്ഷിക്കുകയും, ടേബിൾ ചെയർ എന്നിവ വീണ്ടും റിന്യൂ ചെയ്യുകയും വേണം
2. അസിസ്റ്റന്റ് ഹൌസ് കീപ്പിങ്
ലൊക്കേഷൻ : ബഹ്‌റൈൻ
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ ജി ഇ ഡി രണ്ടു വർഷത്തെ ഹൌസ്കീപ്പിങ് എക്സ്പീരിയൻസും ഉണ്ടാകണം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 2വർഷത്തെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് ബിരുദം
- അതിഥികളുടെ ബന്ധം നിലനിർത്തുന്നതിൽ മാതൃകാപരമായ പോസിറ്റീവ് മനോഭാവം നിലനിർത്തണം
- എല്ലാ തൊഴിലാളികൾക്കും ശെരിയായ സപ്ലൈ ഉപകരണങ്ങളും വൃത്തിയുള്ള യൂണിഫോമും ഉണ്ടെന്ന് ഉറപ്പ് വരുത്തുക
3. ഡോർ അറ്റെൻഡന്റ്
ലൊക്കേഷൻ - സൗദി അറേബ്യ
യോഗ്യത
- അഥിതികളുടെ ലഗേജ് അവരുടെ റൂമിലേക്കോ അല്ലെങ്കിൽ നിശ്ചിതബിൽ ഏരിയ വരെയോ കൊണ്ട് നടക്കണം
- അതിഥികൾക്ക് വേണ്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക
- ലഗേജ് ലോഡിങ്/അൺലോഡിങ്ങിൽ വിസിറ്റർസിനെ അസ്സിസ്റ്റ് ചെയ്യണം
- ഡിപ്പാർട്മെന്റൽ റോൾമോഡലായി പ്രവർത്തിക്കണം
- യൂണിഫോമും,ശരീരവും വൃത്തിയായി സൂക്ഷിക്കുക
4. കുക്ക്
ലൊക്കേഷൻ - സൗദി അറേബ്യ
യോഗ്യത
- ഹൈസ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ ജി ഇ ഡി ആണ് വിദ്യാഭ്യാസ യോഗ്യത
- ഫുഡ്, ബിവറേജ്, ബന്ധപ്പെട്ട പ്രൊഫഷണൽ ഏരിയയിൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഉചിതമായ പെരുമാറ്റത്തോട് കൂടി മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിക്കുക
- തൊഴിലാളികളുടെ പ്രോഡക്റ്റിവിറ്റി ലെവൽ നിലനിർത്തണം
- ടീം അംഗങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും ബഹുമാനവും സഹകരണമനോഭാവവും വളർത്തിയെടുക്കണം
5. റെസ്റ്റോറന്റ് മാനേജർ
Location - മസ്കറ്റ്, ഒമാൻ
യോഗ്യത
- ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ സാനിറ്റേഷൻ സ്റ്റാൻഡേർഡ് ഉറപ്പ് വരുത്തണം
- ഗൈഡ്ലൈൻസ് എസ്റ്റാബ്ലിഷ് ചെയ്യുകവഴി, പരാമീറ്റർസും, എക്സ് പെറ്റേഷൻസ് തൊഴിലാളികൾക്ക് മനസിലാക്കാൻ സാധിക്കും
- സർവീസ് റിസൾട്ട് പുരോഗതിക്കായി ശെരിയായ നടപടികൾ എടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
- അസാധ്യമായ ഗസ്റ്റ്‌സർവീസ് നൽകാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കണം
- വിവരങ്ങൾ വിശകലനം ചെയ്യുകയും റിസൾട്ട് ഇവാല്യുവേറ്റ് ചെയ്ത് പ്രശ്നപരിഹാരത്തിനുള്ള നല്ല തീരുമാനങ്ങൾ എടുക്കണം
6. റെസ്റ്റോറന്റ് റിസർവേഷൻസ് ഏജന്റ്
Location- ഒമാൻ
യോഗ്യത
- കമ്പനിയുടെ സുരക്ഷാട്രെയിനിങ് സർട്ടിഫിക്കേഷൻ പൂർത്തിയാക്കണം. സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങൾ മാനേജറോട് റിപ്പോർട്ട് ചെയ്യുകയും വേണം
- കമ്പനി അസെറ്റ്സ് സംരക്ഷിക്കുക, കോൺഫിഡൻഷ്യൽ വിവരങ്ങൾ മൈന്റൈൻ ചെയ്യുക തുടങ്ങിയ ചുമതലകൾ ഉണ്ടാകും
- മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വ്യക്തവും പ്രൊഫഷണലുമായ ഭാഷ ഉപയോഗിക്കുക
- എഴുതി തയ്യാറാക്കിയ ഡോക്യൂമെന്റസ് കൃത്യമായും വ്യകതമായും തയ്യാറാക്കുക, റിവ്യൂ ചെയ്യുക
- മറ്റുള്ളവരുമായി പോസിറ്റീവ് വർക്കിംഗ് മനോഭാവം നിലനിർത്തണം
.png)
