1.Staff Nurse
യോഗ്യത
- BSc നഴ്സിംഗ് യോഗ്യത ഉണ്ടായിരിക്കണം.
- കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
Location : Saudi Arabia
2. Lab Technician
യോഗ്യത
- Higher വിദ്യാഭ്യാസത്തിന് ശേഷം ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
- 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
Location : Kuwait
3. Pharmacists and Bio Medical Engineers
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം.
- 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
Location : Kuwait
4. Physiotherapists and Dieticians
യോഗ്യത
- ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
- 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
Location : Kuwait
5. Male Nurse
യോഗ്യത
- BSc നഴ്സിംഗ് യോഗ്യത ഉണ്ടായിരിക്കണം.
- 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
Location : Kuwait
6. Doctors
യോഗ്യത
- General Practitioners ന് MBBS ഉo മറ്റുള്ള എല്ലാ വിഭാഗങ്ങൾക്കും മാസ്റ്റേഴ്സ് ബിരുദവും ഉണ്ടായിരിക്കണം.
- General Practitioners ന് 3 വർഷത്തെ പ്രവർത്തി പരിചയവും മറ്റുള്ള വിഭാഗങ്ങൾക്ക് 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
Location : Kuwait
7. Teachers and Non Teaching staff
യോഗ്യത
- പ്രൈമറി വിഭാഗത്തിന് പ്രസക്തമായ വിഷയത്തിൽ ബിരുദവും BEd ഉo ഉണ്ടായിരിക്കണം.
- ലാബ് ടെക്നീഷ്യന് ലാബ് പരിച്ചയത്തോട് കൂടി physics ൽ BSc ബിരുദവും ഉണ്ടായിരിക്കണം.
- സെക്കൻഡറി , middle വിഭാഗങ്ങൾക്ക് പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദവും BEd ഉo ഉണ്ടായിരിക്കണം.
- CBSE സ്കൂളിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Qatar