ഇന്ത്യാ ഗവൺമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിലുള്ള ഗണിത ശാസ്ത്രത്തിലെ അടിസ്ഥാന ഗവേഷണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്എസ്.എൻ. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസ്, ഈ സ്ഥാപനം പശ്ചിമ ബംഗാളിൽ, സാൾട്ട് ലേക്ക്, കൊൽക്കത്തയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഈ സ്ഥാപനത്തിലേക്ക് താഴെ കാണിച്ചിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
1. Attendant
ഒഴിവുകൾ: 01
ശമ്പള സ്കെയിൽ: Rs.18,000-56,900/-.Total gross emoluments (as per 7th CPC) at the beginning of the pay in the pay
level is Rs. 30,209/-.
പ്രായ പരിധി: 25 വയസ്സിൽ കവിയരുത്.
യോഗ്യത
- Matriculate from a recognized Board.
- Should be able to handle photo copier machine, fax machine, filing, dispatch, other non-clerical work in the section like, carrying of files and other papers within the building, delivering of dak (outside the campus), opening & closing of rooms, cleaning of rooms, dusting of furniture etc.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.bose.res.in ) നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരമുള്ള അപേക്ഷ അധികാരികളുടെ ഒപ്പോടുകൂടി എല്ലാ പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം 2022 ജനുവരി 7-നുള്ളിൽ ലഭിക്കത്തക്കവണ്ണം താഴെ പറയുന്ന വിലാസത്തിലോട്ട് അയക്കേണ്ടതാണ്. അപൂർണമായ അപേക്ഷകൾ സ്വീകരിക്കുകയില്ല.
Block JD, Sector III, Salt lake,
Kolkata – 700 106.
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് മുകളിലായി “Application for the post of Attendant” എന്ന് രേഖപ്പെടുത്തേണ്ടതാണ്.
ആപ്ലിക്കേഷൻ ഫോമിനും വിശദവിവരങ്ങൾക്കും website സന്ദർശിക്കുക.