1. Commercial Manager
Location: Qatar
യോഗ്യത
- Business administration ലോ Finance & accounting ലോ ഒരു rocognized university യില് നിന്ന് bachlor ബിരുദം ഉണ്ടായിരിക്കണം.
- MBA ഉള്ളവർക്ക് മുൻഗണന.
- Similar position ലോ responsibility യിലോ 3-5 വർഷത്തെ experience ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.അറബി അറിയുന്നവർക്ക് മുൻഗണന.
- നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
2. Head of stores
Location: QATAR
യോഗ്യത
- ഒരു recognised university യിൽ നിന്ന് Materials/ logistics/ supply chain/ operation management എന്നിവയിൽ business administration. ബിരുദം ഉണ്ടായിരിക്കണം.
- Similar position ലോ responsibility യിലോ 2-3 വർഷത്തെ experience ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം. അറബി അറിയുന്നവർക്ക് മുൻഗണന.
- നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
3. Physician
Location: QATAR
യോഗ്യത
- ഒരു recognised university യില് നിന്ന് medicine ൽ MBBS / Doctoral /ബിരുദമോ ഉണ്ടായിരിക്കണം.
- കുറഞ്ഞത് 5 വർഷത്തെ experience ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
- അറബി അറിയുന്നവർക്ക് മുൻഗണന.
- നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
4. Head IOf Quarry Section
Location: QATAR
യോഗ്യത
- ഒരു recognised university യില് നിന്ന് geology യിലോ mining ലോ engineering അല്ലെങ്കിൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- Similar position ലോ responsibility യിലോ കുറഞ്ഞത് 10 വർഷത്തെ experience ഉണ്ടായിരിക്കണം.
- SAP system - ൻ്റെ ഉപയോഗത്തെ കുറിച്ച് അറിവുള്ളവർക്ക് മുൻഗണന.
- ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
- അറബി അറിയുന്നവർക്ക് മുൻഗണന.
- നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
5. Head Of Financial Control
Location: QATAR
യോഗ്യത
- Financial management അല്ലെങ്കിൽ accounting എന്നിവയിൽ specialise ചെയ്തിട്ടുള്ള business administration ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- CPA / CA അല്ലെങ്കിൽ CMA പോലുള്ള professional certificate ഉള്ളവർക്ക് മുൻഗണന .
- Similar position ലോ responsibility യിലോ 2-3 വർഷത്തെ experience ഉണ്ടായിരിക്കണം.
- SAP system - ൻ്റെ ഉപയോഗത്തിൽ experience ഉള്ളവർക്ക് മുൻഗണന.
- ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
- അറബി അറിയുന്നവർക്ക് മുൻഗണന
6. Marketing Executive
Location: Qatar
യോഗ്യത
- ഒരു recognised university യിൽ നിന്ന് marketing ൽ business administration ൽ bachelor ബിരുദം ഉണ്ടായിരിക്കണം.
- Similar position ലോ responsibility യിലോ കുറഞ്ഞത് 3 വർഷത്തെ experience ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ നിർബന്ധമായും പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
- അറബി അറിയുന്നവർക്ക് മുൻഗണന.
- നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.