1. System Experts
Location: Dubai, United Arab Emirates
യോഗ്യത
- കുറഞ്ഞത് engineering ലോ (IT ,Telecom) bachlor ബിരുദം എങ്കിലും ഉണ്ടായിരിക്കണം.
- Deploy system test ലുo lead testing ലുo 10-15 വർഷത്തെ experience ഉണ്ടായിരിക്കണം.
- കുറഞ്ഞത് 8 വർഷത്തെ experience ഉണ്ടായിരിക്കണം.
- ISEB / ISTQB software testing Qualifications ഉള്ളവർക്ക് മുൻഗണന.
- Customer expectations നിറവേറ്റുകയും results നൽകുകയും ചെയ്യാൻ സാധിക്കണം.
2. Customer Project Manager
Location: Riyadh, Saudi Arabia
യോഗ്യത
- Engineering ലോ കമ്പ്യൂട്ടർ ലോ bachlor അല്ലെങ്കിൽ master of science ഉണ്ടായിരിക്കണം.
- ICT യില് 4 വർഷത്തിൽ കൂടുതൽ experience ഉണ്ടായിരിക്കണം.
- Telecom BSS ൽ domain experience ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- Telecom / IS / IT industry യില് ജോലി ചെയ്തിട്ടുള്ള experience ഉള്ളവർക്ക് മുൻഗണന.
3. Manager
Location: Jeddah, Makkah, Saudi Arabia
യോഗ്യത
- കുറഞ്ഞത് engineering ലോ (IT ,Telecom) bachlor ബിരുദം എങ്കിലും ഉണ്ടായിരിക്കണം
- Deploy system test ലുo lead testing ലുo 3-5 വർഷത്തെ experience ഉണ്ടായിരിക്കണം.
- ISEB / ISTQB software testing Qualifications ഉള്ളവർക്ക് മുൻഗണന.
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- Managed service Telecom operations practice ൽ അറിവുണ്ടായിരിക്കണം.
4. Supervisor
Location: Jeddah, Makkah, Saudi Arabia
യോഗ്യത
- കുറഞ്ഞത് engineering ലോ (IT ,Telecom) bachlor ബിരുദം എങ്കിലും ഉണ്ടായിരിക്കണം.
- Deploy system test ലുo lead testing ലുo 3-5 വർഷത്തെ experience ഉണ്ടായിരിക്കണം.
- ISEB / ISTQB software testing Qualifications ഉള്ളവർക്ക് മുൻഗണന.
- Managed service Telecom operations practice ൽ അറിവുണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
5. Customer Project Manager
Location: Muscat, Oman
യോഗ്യത
- Project management, engineering, Telecommunication, business administration അല്ലെങ്കിൽ ഏതെങ്കിലും തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- Candidates ന് 1. വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കരുത്
- Project management course കളിൽ പങ്കെടുത്തവർക്ക് മുൻഗണന.
- Negotiation ഉള്ള കഴിവ് ഉണ്ടായിരിക്കണം.
- Project Management skills ഉണ്ടായിരിക്കണം.