1. Operations Manager
യോഗ്യത
- GCC experience ഉണ്ടായിരിക്കണം.
- Mechanical / Electrical പശ്ചാത്തലത്തോടുകൂടി Engineering ബിരുദധാരി ആയിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം.
Location : Dubai , UAE
2. Sales Manager
യോഗ്യത
- Engineering ബിരുദം അല്ലെങ്കിൽ തത്തുല്യമായ technical യോഗ്യത ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
Location : Dubai , UAE
3. Commercial Manager
യോഗ്യത
- യൂണിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം.
- Construction industry ൽ പ്രസക്തമായ അനുഭവം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Microsoft office ൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Dubai , UAE
4. Maintenance Technician
യോഗ്യത
- ITI/Vocational Certificate course /Diploma Engineering in Electrical/Electronics/Automation streams യോഗ്യത ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Basic IT കഴിവുകൾ ഉണ്ടെങ്കിൽ അഭികാമ്യം.
- ബേസിക് ഡിജിറ്റൽ ഫൗണ്ടേഷൻ കഴിവുകൾ ഉളളവർ ആയിരിക്കും ഈ ജോലിക്ക് പ്രാപ്തർ.
Location : Dubai , UAE
5. Safety Engineer
യോഗ്യത
- Engineering ൽ Bachlor ബിരുദം നിർബന്ധമായും ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- സൗദി പൗരന്മാർക്ക് മാത്രമാണ് ഈ ജോലി.
- Construction അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ സുരക്ഷയിൽ 1-3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Location : Riyadh , Saudi Arabia, UAE
6. Key Account Manager
യോഗ്യത
- Bachelor ബിരുദം ഉണ്ടായിരിക്കണം.
- Engineering ൽ ബിരുദം ഉള്ളവർക്ക് മുൻഗണന.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച അവതരണ കഴിവുകൾ ഉണ്ടായിരിക്കണം.
Location : Jeddah , Saudi Arabia, UAE