1. Store Manager
യോഗ്യത
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- സ്റ്റോർ management ൽ പരിചയം ഉണ്ടായിരിക്കണം .
- ഒരു ടീമിനെ വികസിപ്പിക്കാനും motivate ചെയ്യാനും സാധിക്കണം.
Location : Qatar
2. Bartender
യോഗ്യത
- ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ സ്ഥിരമായി നൽകാൻ സാധിക്കുന്ന ഒരു passionate customer service professional ആയിരിക്കണം
- ഹോട്ടൽ അല്ലെങ്കിൽ fine dining concept ൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- സൗഹൃദ പരമായ വ്യക്തിത്വം ഉണ്ടായിരിക്കണം.
- Hospitality യോഗ്യത ഉണ്ടെങ്കിൽ അഭികാമ്യം.
Location : UAE
3. Compliance Manager
യോഗ്യത
- Middle east ലെ ടാക്സിനെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
- Accounting, Audit & Tax എന്നിവയിൽ ബിരുദാനന്തര ബിരുദമോ CA/CPA എന്നീ യോഗ്യതയൊ ഉണ്ടായിരിക്കണം.
- Oracle systems നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Kuwait
4. Assistant Store Manager
യോഗ്യത
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- അറബി അറിയുമെങ്കിൽ അഭികാമ്യം.
- കുറഞ്ഞത് 3 വർഷത്തെ retail പരിചയം ഉണ്ടായിരിക്കണം.
- PC സാക്ഷരത ഉണ്ടായിരിക്കണം.
Location : UAE
5. Deputy Store Manager
യോഗ്യത
- ഹൈ സ്കൂൾ അല്ലെങ്കിൽ സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
- Fashion retail നേ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം .
- കുറഞ്ഞത് 3 വർഷത്തെ retail പരിചയം ഉണ്ടായിരിക്കണം.
Location : UAE
6. Business - Lead
യോഗ്യത
- ബിസിനസ് systems നേ കുറിച്ചും interdependencies നേ കുറിച്ചും അറിവ് ഉണ്ടായിരിക്കണം.
- Change management delivery യില് പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- മികച്ച വ്യക്തിഗത കഴിവുകൾ ഉണ്ടായിരിക്കണം.
Location : Kuwait