സ്പോർട്സ് ക്വാട്ടയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) 2201- ന്റെ 249 ഒഴിവുകളിലേക്ക് ഇന്ത്യയിലെ പുരുഷ/സ്ത്രീ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ
- അത് ലെറ്റിക്സ്
- ബോക്സിങ്
- ബാസ്കറ്റ് ബോൾ
- ജിംനാസ്റ്റിക്സ്
- ഫുട്ബോൾ
- ഹോക്കി
- ഹാൻഡ്‌ബാൾ
- ജൂടോ
- കബഡി
- ഷൂട്ടിംഗ്
- സ്വിമ്മിംഗ്
- വോളി ബോൾ
- വെയിറ്റ് ലിഫ്റ്റിംഗ്
- ഗുസ്തി
- റ്റയ്‌ക്വോണ്ടോ
യോഗ്യത
- ഗെയിംസ്, സ്‌പോർട്‌സ്, എന്നിവയിൽ സംസ്ഥാനം/ ദേശീയ/ അന്തർദേശീയ തലങ്ങളെ പ്രതിനിധീകരിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 12- ആം ക്ലാസ്സ് പാസ്സ്.
റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിനായി cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.