എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സർവേ & കാർഗോ വിഭാഗം, കോർപ്പറേറ്റ് ഹെഡ്ക്വാർട്ടർ, രാജീവ് ഗാന്ധി ഭവൻ, സഫ്ദർജംഗ് എയർപോർട്ട്, ന്യൂ ഡൽഹി, ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
Openings
- ജൂനിയർ കൺസൾറ്റണ്ട്
- അസോസിയേറ്റ് കൺസൾറ്റണ്ട്
യോഗ്യത
- ഐടിഐയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനം / യൂണിവേഴ്സിറ്റിയിൽ നിന്നോ സർവേയിൽ ഡിപ്ലോമ.
അപേക്ഷിക്കേണ്ട വിധം
- കരാർ അടിസ്ഥാനത്തിൽ എഎഐയിൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള അപേക്ഷ chqrectt@aai.aero എന്ന ഐഡിയിൽ ഇ-മെയിൽ വഴി കൈമാറാവുന്നതാണ്.
- ഷോർട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇന്റർവ്യൂവിനു വിളിക്കുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട അവസാന ഡേറ്റ് : 31/01/2022