1. Telesales Exceutive
Location-Abudhabi, Sharja, UAE(25 ഒഴിവുകൾ)
കമ്പനി :Technovata Commercial Brokers company
കരാർ കാലാവധി :24മാസം
സ്ഥലം :ദുബായ്
യോഗ്യത
- എക്സ്പീരിയൻസ് :sales/customer service role അല്ലെങ്കിൽ Telesales experience ഉണ്ടായിരിക്കണം
- വ്യക്തി പരമായ കഴിവുകളും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
- Sales driven കഴിവുകളും ഉണ്ടായിരിക്കണം
- English അറിഞ്ഞരിക്കണം
- സ്ത്രീകളെയാണ് ആവശ്യം
3000 AED പ്രതിമാസം ശമ്പളം
ഇന്റർവ്യൂ തീയതി :25th dec -30th Dec 2021
സമയം :രാവിലെ 11:30 തൊട്ട് വൈകിട്ട് 5:30 വരെ
സ്ഥലം
Behind Almullah plaza, Stadium metro station,
Al Nahda,1 Dubai
2.Property Advisor
കമ്പനി :Captain Homes Real Estate LLC
സ്ഥലം :ദുബായ്
എക്സ്പീരിയൻസ് :റിയൽ എസ്റ്റേറ്റ് മേഖലയിൽ 1 വർഷത്തെ sales പരിചയം
Competitive commision Structure,Visa, ഇൻഷുറൻസ് തുടങ്ങിയ നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകും
ഇന്റർവ്യൂ തീയതി:27 Dec- to 29 -Dec
സമയം :12:00 pm -2:00 pm
സ്ഥലം
Building 2, Bay square,
Bay,Dubai
3. Outdoor Banking sales Executive
കമ്പനി : legacy Smart Employment Services
സ്ഥലം : അബുദാബി
യോഗ്യത
- എക്സ്പീരിയൻസ് :മിനിമം 6 മാസത്തെ UAE banking experience ഉണ്ടായിരിക്കണം
- Communication, Negotitaion, Interpersonal skills ഉണ്ടായിരിക്കണം
400 മുതൽ 7000 AED ആണ് പ്രതിമാസം ശമ്പളം
Interview Date: 22 Dec - 29th Dec 2021
സമയം : 10:00 Am -2:00 pm
സ്ഥലം
ZigZag Building,
Tourist Club Area, Abudhabi