1. Waiter/waitress
Location- UAE
Job Description
- കമ്പനിയുടെ safety&security policies&procedures കൃത്യമായി പാലിക്കണം
- മറ്റുള്ളവരുമായി പോസിറ്റീവ് മനോഭാവത്തോട് കൂടിയുള്ള ബന്ധം ഉണ്ടാക്കിയെടുക്കണം
- Uniform, personal appearence എന്നിവ clean ഉം professional ഉം ആയിരിക്കണം
- ദിവസം തോറും working area വൃത്തിയായി സൂക്ഷിക്കണം
2. Receptionist
Location- UAE
Job Description
- Available ആയിട്ടുള്ള എല്ലാ recreation facilities നെ കുറിച്ചും വിവരം guest ന് നൽകണം
- Guest ന് fun&relaxing atmosphere നൽകണം
- Accidents, injuries, unsafe work, condition എന്നിവ manager ന് റിപ്പോർട്ട് ചെയ്യണം
- കമ്പനിയുടെ standard ന് അനുസരിച്ചു guest നെ വെൽക്കം ചെയ്യണം
3. Commis
Location- UAE
Job Description
- Recipies/menu അനുസരിച്ചു cooking ന് വേണ്ട food ingredients തയ്യാറാക്കുക
- ഉത്തരവാദിത്വത്തോടെയും സുരക്ഷിതത്തോടെയും kitchen equipments operate ചെയ്യണം
- Proper preparation&temperature ൽ ആണോ food എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തുക
- Surfaces&storage containers എന്നിവയുടെ proper sanitation ഉം cleanliness ഉം ഉറപ്പ് വരുത്തണം
4. Spa therapist
Location- UAE
Job Description
- Properties/products ഉപയോഗിച്ച് Guest ന് massage സർവീസ് നൽകണം
- Tools sterilize ചെയ്തും വൃത്തിയായി സൂക്ഷിക്കണം
- പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട് current techniques&modalities uptodate ആയിരിക്കണം
- Guest ന് comfort, safety, security service ൽ ഉടനീളം ഉറപ്പാക്കാൻ ഇടയ്ക്കിടെ check ചെയ്യണം
5. Assistant Housekeeping manager
Location- UAE Dubai
Job Description
- Company assets project ചെയ്യണം
- Uniform&personal appearence clean&professional ആയിരിക്കണം
- മറ്റുള്ള employees ന്റെ concern നോട് respond ചെയ്യണം
- Injuries safety hazards, maintenance problems accident എന്നിവ റിപ്പോർട്ട് ചെയ്യണം
6. Restaurant Reservations supervisor
Location- UAE
Job Description
- Hiring, training, scheduling, evaluating, counselling, disciplinary, coaching employees തുടങ്ങിയവയിൽ management നെ assist ചെയ്യണം
- Uniform, personal appearence, എന്നിവ വൃത്തിയായി സൂക്ഷിക്കണം
- Company assets സംരക്ഷിക്കണം
- Organizational efficiency increase ചെയ്യാൻ പുതിയ വഴികൾ കണ്ടെത്തി നടപ്പിലാക്കുക,
7. F&B Guest Relations agent
Location- UAE
Job Description
- Work areas ഉം supplies ഉം clean ആയിരിക്കണം
- Company policies ഉം procedures ഉം പാലിക്കണം
- സുരക്ഷിതമായ ഒരു ജോലി സ്ഥലം ഉണ്ടാക്കിയെടുക്കുക menu manage ചെയ്യുക
- Uniform ഉം personal appearence ഉം വൃത്തിയായി സൂക്ഷിക്കണം