1. Demichef(sushi)
Location- oman
യോഗ്യത
- Previous kitchen experience ഉണ്ടാക്കാൻ ഉണ്ടാക്കാൻ അഭികാമ്യം ആയിരിക്കണം
- Storage containers ഉം surfaces ഉം വൃത്തിയായി സൂക്ഷിക്കണം
- Top quality menu items സമയാനുസൃതമായി തയ്യാറാക്കണം
- Recipies/menu അനുസരിച്ച് fresh ingredients cook ചെയ്യണം
2. Reservations Agent
Location- oman
യോഗ്യത
- Guest ന്റെയും coworkers ന്റെയും privacy ഉം security ഉം സംരക്ഷിക്കണം
- Uniform ഉം personal appearence ഉം വൃത്തിയായി സൂക്ഷിക്കണം
- Positive working relationships maintain ചെയ്യുകയും develop ചെയ്യുകയും വേണം
- Company policies ഉം procedures ഉം follow ചെയ്യണം
3. Executive
Location- oman
യോഗ്യത
- Company യുടെ safety&security policies ഉം procedures ഉം പാലിക്കണം
- Properitory informations ന്റെ confidentiality കൈകാര്യം ചെയ്യണം
- Supervisors തരുന്ന മറ്റ് ജോലികളും ഏറ്റെടുത്ത് ചെയ്യണം
- മറ്റുള്ളവരുമായി positive working relationships maintain ചെയ്യണം
4. F&B controller
Location-oman
യോഗ്യത
- 4 വർഷത്തെ accounting/finance ൽ bachelor ബിരുദം ഉണ്ടായിരിക്കണം
- Financial data യും market trends ഉം analyze ചെയ്യണം
- Profits ഉം losses ഉം കൃത്യമായി document ചെയ്തുവെന്ന് ഉറപ്പാക്കണം
- Standard operating procedures ഉം പാലിക്കുന്നെണ്ടെന്ന് ഉറപ്പ് വരുത്തണം
5. Store keeper
Location- saudi arabia
യോഗ്യത
- ശക്തമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Investigations നടത്തണം, evidence ശേഖരിക്കണം
- Accidents നോട് പ്രതികരിക്കണം, അടിയന്തര ഘട്ടങ്ങളിൽ employees നെയും guest നെയും assist ചെയ്യണം
- Guest disturbances ഇല്ലാതാക്കണം, ആവശ്യമെങ്കിൽ property ൽ escort ചെയ്യണം
6. Sales coordinator
Location- Saudi arabia
യോഗ്യത
- Clients നോട് contact ചെയ്യാനുള്ള ഒരു പോയിന്റ് ആയി പ്രവർത്തിക്കണം
- കമ്പനിയുടെ assests സംരക്ഷിക്കണം
- Employees ന്റെ concern ന് ഉചിതമായ രീതിയിൽ ശ്രെദ്ധിക്കുകയും പരിഗണിക്കുകയും വേണം
7. Supervisor Front office
Location- Saudi arabia
യോഗ്യത
- Safety training ഉം certifications ഉം പൂർത്തിയാക്കിയിരിക്കണം
- Property informations, വേണ്ട നിർദ്ദേശങ്ങളും നൽകുക
- Guest checkins, verifying guest ഐഡന്റിറ്റി, form of payment, assigning room/issuing roomkey തുടങ്ങിയ ഉത്തരവാദിത്വങ്ങൾ
- ഉണ്ടായിരിക്കും
- Room key issue ചെയ്യുന്നതിന് മുൻപ് payement secure ചെയ്യുക
8. Loss prevention officer
Location-saudi arabia
യോഗ്യത
- ശക്തമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Supervisor നൽകുന്ന മറ്റു ജോലികൾ ചെയ്യാൻ തയ്യാറാകണം
- Team first attitude ആയിരിക്കണം
- Accidents നോട് respond ചെയ്യണം, അടിയന്തര ഘട്ടങ്ങളിൽ emplyoees/guest നെ assist ചെയ്യണം