1. Room dining order taker
Location- UAE
യോഗ്യത
- Highschool വിദ്യാഭ്യാസമാണ് യോഗ്യത
- വർക്കുമായി ബന്ധപ്പെട്ട എല്ലാ injuries ഉം OSH incidents ഉം report ചെയ്യുക
- സ്വന്തം health&safety manager നൽകുന്ന എല്ലാ training ഉം attend ചെയ്യുക
- Food&beverage products ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Food & Beverage intern
Location- UAE
യോഗ്യത
- അംഗീകൃത Hotel management School ൽ നിന്ന് ഇപ്പോൾ എൻറോൾ ചെയ്തവരായിരിക്കണം
- 1 minute ൽ 60 words type ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Microsoft office products ഉം operations ലും proficiency ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം, എഴുതാനും വായിക്കാനും കഴിയണം
- Physical effort ഇടാൻ തയ്യാറായിരിക്കണം, gust നോടും coworkers നോടും നന്നായി ആശയവിനിമയം നടത്തണം
3. SPA Intern
Location- UAE
യോഗ്യത
- അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് School ൽ നിലവിൽ എൻറോൾ ചെയ്തിരിക്കണം
- Outstanding Customer Service നൽകാൻ passion ഉള്ളവരായിരിക്കണം
- സ്വന്തം health&safety ൽ ആവശ്യമായ care നൽകണം
- നല്ല judgement കൊണ്ട് പ്രശ്നം പരിഹരിക്കണം
- മിനുട്ടിൽ 60 words എങ്കിലും type ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
4. House keeper
Location- UAE
യോഗ്യത
- Highschool വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- Luxury/ultra luxury hotel ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Proper chemical handling procedures പരിചിതമായിരിക്കണം
- English fluent ആയിരിക്കണം, മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
- Hygeine, health&safety manager നടത്തുന്ന എല്ലാ training ഉം attend ചെയ്യുക
5. Front desk Agent
Location- UAE
യോഗ്യത
- Highschool diploma ആയിരിക്കണം വിദ്യാഭ്യാസം
- അതിഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പെരുമാറണം
- Luxury/ultra luxury hotel ൽ front desk agent ആയി പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
- Team ന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയണം
- Guest ന്റെ വിവരങ്ങളും, പ്രസക്തമായ hotel data യുടെയും രഹസ്യസ്വഭാവം നിലനിർത്തണം
6. Bartender
Location- UAE
യോഗ്യത
- Waiter ആയി പ്രവർത്തിച്ചു 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Highschool diploma ഉള്ളവരാകണം
- English fluent ആയിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം
- Alcohol serve ചെയ്യാൻ മിനിമം 21 വയസ്സായിരിക്കണം
- കുറഞ്ഞ നേതൃത്വത്തിൽ team ന്റെ ഭാഗമായി ചേർന്ന് നന്നായി പ്രവർത്തിക്കണം
7. Steward
Location- UAE
യോഗ്യത
- സമാനമേഖലയിൽ മുൻപരിചയം ആവശ്യമാണ്
- High school diploma ആണ് വിദ്യാഭ്യാസ യോഗ്യത
- Guest നോടും coworkers നോടും തൃപ്തികരമായ രീതിയിൽ ആശയവിനിമയം നടത്തണം
- English fluent ആകണം
- Basic arithmetic skills ഉണ്ടായിരിക്കണം
8. Restaurant manager
Location- Saudi Arabia
യോഗ്യത
- Hotel management/busienss degree പരിഗണിക്കുന്നതാണ്
- 5-8 വർഷത്തെ managerial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- പോസിറ്റീവ് മനോഭാവവും warm welcome Smile ഉം ഉണ്ടായിരിക്കണം
- Leadership&training skills ഉണ്ടായിരിക്കണം
- നന്നായി organize ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
9. Butler
Location- Saudi Arabia
യോഗ്യത
- 2-4 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടാകണം
- Front office മായി അടുത്ത coordination maintain ചെയ്യണം
- Roseward(Company name) ന്റെ നിലവാരം കണക്കിലെടുത്ത് കൊണ്ട് മിനിമം operating standards സൂക്ഷിക്കണം
- എല്ലാ ഏരിയയിലുമുള്ള സഹപ്രവർത്തകരോട് സൗഹൃദപരമായ ബന്ധം പുലർത്തണം
- Guest ന്റെയും families ന്റെയും സ്വകാര്യത ഉറപ്പാക്കണം
10. Waiter
Location- Saudi Arabia
യോഗ്യത
- Micros system പരിചിതമായിരിക്കണം
- ചുരുങ്ങിയത് 2 വർഷത്തെ 5 star hotel എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം, എഴുതാനും, വായിക്കാനും കഴിയണം
- Hotel mangement ബിരുദം പരിഗണിക്കുന്നതാണ്
- എല്ലാ തരത്തിലുമുള്ള food&beverage guest service ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം.