1.Technical presales consultant
Location- UAE
യോഗ്യത
- Commercial IT industry യിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Commercial IT industry ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Product life cycle management നന്നായി മനസ്സിലാക്കിയിരിക്കണം
- 3 വർഷത്തിലധികം presales consultant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം
2. CSP Specialist
Location- UAE, Saudi Arabia
യോഗ്യത
- Business customers ന് software സബ്സ്ക്രിപ്ഷൻ വിൽക്കുന്നതിൽ ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Microsoft cloud subscriptions ൽ നല്ല അറിവുണ്ടായിരിക്കണം
- English, Arabic business fluent ആയിരിക്കണം
- ആകർഷകമായ compensation package company ഓഫർ ചെയ്യുന്നു
3. Relationship account manager
Location-UAE
യോഗ്യത
- Arabic ഉം english ഉം fluent ആയിരിക്കണം
- IT മേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Contract management functions perform ചെയ്യണം
- Business/IT bachelor ബിരുദം ഉണ്ടായിരിക്കണം
4.Relationship Account manager
Location- Saudi Arabia
യോഗ്യത
- Arabic fluent ആയിരിക്കണം
- 5 വർഷത്തെ relevant industry എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ചെറുത് മുതൽ വലിയ audience വരെ നല്ല ആശയവിനിമയത്തിനും അവതരണത്തിനും കഴിവുണ്ടായിരിക്കണം
- IT industry ൽ Relationship/commercial സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കിയിരിക്കണം