1. Medical laboratory Assistant(phlebotonist)
Location- Dubai, UAE
യോഗ്യത
- സമാന മേഖലയിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- MLA Program/medical laboratory technologist എന്നിവയിൽ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം
- DHA/HAAD/MCH/DHCC license holder ആയിരിക്കണം, PSV report ന്റെ വ്യകതമായ copy നൽകണം
- Laboratory, general computer application എന്നിവയിൽ അറിവുണ്ടായിരിക്കണം
2. Physiotherapist(Western Educated&Trained)
Location- Dubai, UAE
യോഗ്യത
- Physiotherapy of physical therapy യിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- Dry needling/lymphatic drainage certifications ഉണ്ടെങ്കിൽ അഭികാമ്യം
- ഉദ്യോഗാർഥികൾക്ക് physiotherapist എന്ന നിലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് post certification ഉണ്ടായിരിക്കണം
- സാധുതയുള്ള homecountry registration ഉണ്ടായിരിക്കണം
3. Nurse manager of IVF
Location- Dubai, UAE
യോഗ്യത
- Nursing ൽ 3 വർഷത്തിൽ കുറയാതെ bachelor ബിരുദമോ diploma യോ ഉണ്ടായിരിക്കണം
- 2 വർഷത്തെ management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- DHA BIS Certification ഉം nursing practise ചെയ്യാനുള്ള current license ഉം ഉണ്ടായിരിക്കണം
- എടുത്ത് പറയത്തക്ക വിധം incremental leadership management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
4. Echo cardiographer/Echo Technician
Location- DUBAI, UAE
യോഗ്യത
- ചുരുങ്ങിയത് 2,3 വർഷത്തെ post certification എക്സ്പീരിയൻസ് ഉണ്ടാകണം
- 2 വർഷത്തിൽ കുറയാതെ echo cardiography/cardiology technology diploma ഉണ്ടായിരിക്കണം
- Concerned medical counsil നിന്നും current home country രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
- American heart association ൽ നിന്നും valid ആയ BLS(Basic life support)കൂടാതെ ACLS(Advanced cardiac life support)certification ഉണ്ടായിരിക്കണം
5. Quality officer
Location- UAE, DUBAI
യോഗ്യത
- Healthcare degree അല്ലെങ്കിൽ തതുല്യമായ professional ക്വാളിഫിക്കേഷൻ ഉണ്ടായിരിക്കണം
- CPHQ (certified professional in healthcare quality) certificate ആവശ്യമാണ്
- Quality improvement process&tools ൽ അതിയായ അറിവുണ്ടായിരിക്കണം
- Developing standards, policies&procedures എന്നിവയിൽ അറിവുണ്ടായിരിക്കണം
6. Senior staff Nurse
Location- Dubai, UAE
യോഗ്യത
- 2 വർഷത്തെ recent postgraduate nursing എക്സ്പീരിയൻസ് ഉണ്ടാകണം
- Nursing practise ചെയ്യാനുള്ള current licensure ഉണ്ടാകണം
- ചുരുങ്ങിയത് 2 വർഷത്തെ general medical/surgical എക്സ്പീരിയൻസ് ഉണ്ടാകണം
- 4 വർഷത്തെ General Nursing Diploma/Degree ഉണ്ടായിരിക്കണം
7. Senior Network Engineer/Administrator
Location-Dubai,
യോഗ്യത
- Computer engineering /ബിരുദം കൂടാതെ 5 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
- MCSE/MCSA certification ഉണ്ടായിരിക്കണം
- 5 വർഷത്തെ Network Administration/engineer എക്സ്പീരിയൻസ് ഉണ്ടാകണം
- ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും, നന്നായി എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
8. Housekeeper
Location- Dubai, UAE
യോഗ്യത
- Basic housekeeping എക്സ്പീരിയൻസ് അല്ലെങ്കിൽ അറിവ് ഉണ്ടായിരിക്കണം
- Basic secondary education ഉണ്ടായിരിക്കണം
- Computer കൈകാര്യം ചെയ്യുന്നതിൽ പ്രാഥമിക അറിവുണ്ടായിരിക്കണം
- Clinical&domestic waste കൈകാര്യം ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം.