1. Chief
Location- UAE
യോഗ്യത
- High school diploma യോ തതുല്യ യോഗ്യതയോ ഉണ്ടാകണം
- Personal Computer ലും windows operating systems ലും പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
- Goverment clearence നേടാനും നിലനിർത്താനും കഴിയണം.
2. Medical logistics site Superintendent
Location- UAE
യോഗ്യത
- Defence Medical logistics Standard Support system(DMLSS)എന്നിവയിൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
- Mathematics, Supply regulations, Medical Supply procedures, ware housing, Material handling techniques, safety procedures,methods ൽ ട്രെയിനിങ് നേടിയിരിക്കണം
- തന്നിരിക്കുന്ന എല്ലാ ജോലികളും ചെയ്യാൻ physically capable ആയിരിക്കണം
- DMLSS Assemblage management(AM),Equipment mangament(EM)ൽ Solid Background ഉണ്ടായിരിക്കണം
3. Fabrication Supervisor
Location- UAE
യോഗ്യത
- Highschool diploma യോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- Structural field/Facilities maintenance എന്നിവയിൽ 5 വർഷത്തെ civilian/military എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Harvest falcon, Eagle&Ben Assets അല്ലെങ്കിൽ സമാനമായ department of defence Agency കൾ എന്നിവയുമായി ബന്ധപ്പെട്ട് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
- 4-5 വർഷത്തെ supervisory എക്സ്പീരിയൻസ് ആവശ്യമാണ്
4. Technician
Location- UAE
യോഗ്യത
- Highschool Diploma/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- Inspection, Testing, Testing&maintenance of fire suppression എന്നിവയിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Fire suppression/Springler System pannel Equipments, Trouble shooting, repairing, Performing design calculations എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
5. Million liaison officer
Location- UAE
യോഗ്യത
- Project management ൽ bachelors ബിരുദമാണ് യോഗ്യത
- കോൺട്രാക്ടർക്ക് മിനിമം 3 വർഷത്തെ project management professional certification ആവശ്യമാണ്
- Word, അതുമായി ബന്ധപ്പെട്ട software Applications എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
6. Civil Engineer
Location- UAE
യോഗ്യത
- Civil/Structural design/Engineering techniques എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
- Microsoft office, Project എന്നിവയിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
- ബിരുദമുള്ളതും license നേടിയതുമായ Civil Engineer നെയാണ് പരിഗണിക്കുക.
- മിനിമം 2 വർഷത്തെ project management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
7. Electrical Engineer
Location- UAE
യോഗ്യത
- നല്ല ആശയവിനിമയ ശേഷിയും വ്യക്തിപരമായ കഴിവുകളും effective leadership ഉം ഉണ്ടായിരിക്കണം
- Design review,Project mobilization, Quality compliance, QA, Safety,Projectction roles, capture management എന്നിവയിൽ പ്രവർത്തിപരിചയം ഉണ്ടാകണം
- Electrical എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്
- മിനിമം 3 വർഷത്തെ design experience ആവശ്യമാണ്