1984-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ് കേരള ഗവൺമെന്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കേരള സർക്കാർ കമ്പനിയാണ്, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL), ബിയർ, വൈൻ, വിദേശ നിർമ്മിത വിദേശ മദ്യം (FMFL),വിദേശ നിർമ്മിത വൈൻ എന്നിവയുടെ വാങ്ങലും വിൽപ്പനയും/വിതരണവും ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാനത്തെ റീട്ടെയിൽ ഷോപ്പുകളുടെ ഭൂരിഭാഗവും കോർപ്പറേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
കേരള ഗവൺമെന്റിന്റെ സ്ഥാപനമായ KERALA STATE BEVERAGES (M&M) CORPORATION LIMITED -ൽ താഴെപറയുന്ന തസ്തികകളിലേക്ക് യോഗ്യരായവരിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
1. General Manager(Operations)
ഒഴിവുകൾ: 01
ശമ്പളം: Rs.85000-117600/- പ്രതിമാസം
നിയമന രീതി: 1.By Deputation from experienced hands. 2. By Direct Recruitment
യോഗ്യത
- Degree or equivalent from a recognized University.
- MBA in Operation Management/ MBA in Marketing is desirable.
- Minimum 2 years Operational management experience in PSU/other Industrial/Commercial establishments(Including Private)
- Experience in ERP Implementations/ Store/Warehouse Management/Sales Marketing and Operations.
- പ്രവൃത്തി പരിചയം: Not less than 5 years experience as Manager (Operations)in Govt/PSU/Pvt Companies
2. Accounts Officer
ഒഴിവുകൾ: 01
ശമ്പളം: Rs.45800-89000/- പ്രതിമാസം
നിയമന രീതി: By Direct Recruitment
യോഗ്യത
- CA or ICWA
പ്രായപരിധി: മുകളിൽ സൂചിപ്പിച്ച തസ്തികകൾക്ക് 1st January 2021 -ൽ 50 വയസ്സിൽ കൂടാൻ പാടില്ല.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പ്രൊബേഷൻ പീരീഡ് ഉണ്ടാവും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ബൈയോഡേറ്റയും ബന്ധപ്പെട്ട സെർട്ടിഫിക്കറ്റസുകളുടെ പകർപ്പുകൾ സഹിതം
Kerala State Beverages (M&M) Corporation Limited,
Bevco Tower, Vikas Bhavan P.O,
Palayam, Thiruvananthapuram 695033
എന്ന വിലാസത്തിലേക്ക് 31/12/2021-നോ അതിന് മുൻപായോ ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് മുകളിൽ “Application for the post of General Manager (Operations)/ Accounts Officer ” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
വെബ്സൈറ്റ്: www.ksbc.co.in