ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളിലൊന്നും ഫോർച്യൂൺ "ഗ്ലോബൽ 500" കമ്പനിയുമാണ്. രാഷ്ട്രത്തിനായുള്ള നൈപുണ്യ വികസന സംരംഭത്തിന്റെ ഭാഗമായി IOC അതിൻറെ തെക്കൻ മേഖല ഓഫീസുകളിൽ (Tamil Nadu & Puducherry, Karnataka, Kerala, Andhra Pradesh & Telangana) സാങ്കേതിക, സാങ്കേതികേതര അപ്രന്റീസുമാരെ ഏർപ്പെടുത്തുന്നു.
1961/1973 അപ്രന്റീസ് ആക്ട് പ്രകാരം (കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ പ്രകാരം) താഴെപ്പറയുന്ന യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു:
സാധ്യതയുള്ള സംവരണം ഉൾപ്പെടെ അപ്രന്റിസ് വിഭാഗത്തിലെ താൽക്കാലിക സീറ്റുകളുടെ എണ്ണം ഇനിപ്പറയുന്നതായിരിക്കും. Tamil Nadu & Puducherry, Karnataka, Kerala, Andhra Pradesh & Telangana എന്നീ സംസ്ഥാനങ്ങൾക്ക് ബാധകമായ റിക്രൂട്ട്മെന്റിന് നിശ്ചിത ശതമാനം അനുസരിച്ച് സംവരണം ബാധകമായിരിക്കും.
1.Trade : Apprentice Fitter
ഒഴിവുകൾ: Tamil Nadu & Puducherry : 25 Karnataka :10 Kerala: 15 Andhra Pradesh : 24 Telangana: 29
യോഗ്യത
- NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Fitter) കോഴ്സിനൊപ്പം മെട്രിക്.
2.Trade : Apprentice Electrician
ഒഴിവുകൾ: Tamil Nadu & Puducherry : 25 Karnataka :10 Kerala: 15 Andhra Pradesh : 24 Telangana: 29
യോഗ്യത
- NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Electrician) കോഴ്സിനൊപ്പം മെട്രിക്.
3.Trade: Apprentice Electronic Mechanic
ഒഴിവുകൾ: Tamil Nadu & Puducherry : 25 Karnataka :10 Kerala: 15 Andhra Pradesh : 24 Telangana: 29
യോഗ്യത
- NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Electronic Mechanic)) കോഴ്സിനൊപ്പം മെട്രിക്.
4. Trade Apprentice-Instrument Mechanic
ഒഴിവുകൾ: Tamil Nadu & Puducherry : 25 Karnataka :10 Kerala: 15 Andhra Pradesh : 24 Telangana: 29
യോഗ്യത
- NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Instrument Mechanic) കോഴ്സിനൊപ്പം മെട്രിക്.
5. Trade Apprentice-Machinist
ഒഴിവുകൾ: Tamil Nadu & Puducherry : 25 Karnataka :10 Kerala: 15 Andhra Pradesh : 24 Telangana: 29
യോഗ്യത
- NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Machinist) കോഴ്സിനൊപ്പം മെട്രിക്.
6. Technician Apprentice-Mechanical
ഒഴിവുകൾ: Tamil Nadu & Puducherry :15 Karnataka : 10 Kerala:10 Andhra Pradesh : 10 Telangana: 10
യോഗ്യത
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക് 45% മാർക്സ് ആണ് വേണ്ടത്.
7. Technician Apprentice-Electrical
ഒഴിവുകൾ: Tamil Nadu & Puducherry :15 Karnataka : 10 Kerala:10 Andhra Pradesh : 10 Telangana: 10
യോഗ്യത
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി എലെക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക് 45% മാർക്സ് ആണ് വേണ്ടത്.
8.Technician Apprentice-Instrumentation
ഒഴിവുകൾ: Tamil Nadu & Puducherry :15 Karnataka : 10 Kerala:10 Andhra Pradesh : 10 Telangana: 10
യോഗ്യത
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി INSTRUMENTATION എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക് 45% മാർക്സ് ആണ് വേണ്ടത്.
9.Technician Apprentice-Civil
ഒഴിവുകൾ: Tamil Nadu & Puducherry :15 Karnataka : 10 Kerala:10 Andhra Pradesh : 10 Telangana: 10
യോഗ്യത
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി സിവിൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക് 45% മാർക്സ് ആണ് വേണ്ടത്.
10.Technician Apprentice-Electrical & Electronics
ഒഴിവുകൾ:Tamil Nadu & Puducherry :15 Karnataka : 10 Kerala:10 Andhra Pradesh : 10 Telangana: 10
യോഗ്യത
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക് 45% മാർക്സ് ആണ് വേണ്ടത്.
11.Technician Apprentice-Electronics
ഒഴിവുകൾ: Tamil Nadu & Puducherry :15 Karnataka : 10 Kerala:10 Andhra Pradesh : 10 Telangana: 10
യോഗ്യത
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക് 45% മാർക്സ് ആണ് വേണ്ടത്.
12.Trade Apprentice- Data Entry Operator (Fresher Apprentices)
ഒഴിവുകൾ: Tamil Nadu & Puducherry : 1 Karnataka : 1 Kerala:1 Andhra Pradesh : 1 Telangana: 1
യോഗ്യത
- 12-ാം ക്ലാസ് പാസ്സായ ബിരുദധാരിയല്ലാത്തവർ
13.Trade Apprentice – Retail Sales Associate (Fresher)
ഒഴിവുകൾ: Tamil Nadu & Puducherry : 1 Karnataka : 1 Kerala:1 Andhra Pradesh : 1 Telangana: 1
യോഗ്യത
- 12-ാം ക്ലാസ് പാസ്സായ ബിരുദധാരിയല്ലാത്തവർ
14.Trade Apprentice- Data Entry Operator (Skill Certificate Holders)
ഒഴിവുകൾ: Tamil Nadu & Puducherry : 1 Karnataka : 1 Kerala:1 Andhra Pradesh : 1 Telangana: 1
യോഗ്യത
- 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഒപ്പം Domestic Data Entry Operator’ -ൽ സ്കിൽഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
15. Trade Apprentice –Accountant
ഒഴിവുകൾ: Tamil Nadu & Puducherry : 40 Karnataka :28 Kerala:17 Andhra Pradesh :17 Telangana: 17
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ റെഗുലർ കോഴ്സ് ബിരുദം - 50% മാർക്ക് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്കും 45% SC/ST/PwBD ഉദ്യോഗാർത്ഥികൾക്കും ഉണ്ടായിരിക്കണം.
പ്രായ പരിധി
- Minimum 18 years and maximum 24 years as on 30.11.2021 (Relaxable by 5 years for SC/ST i.e. up to a max of 29 yrs., 3 years for OBCNCL i.e. up to a max of 27 yrs., for the posts reserved for them). Candidates belonging to PwBD categories shall be given age relaxation up to 10 years (up to 15 years for SC/ST) and up to 13 years for OBC-NCL candidates
ഓൺലൈൻ ആപ്പ്ളിക്കേഷനും മറ്റ് വിശദ വിവരങ്ങൾക്കും IOC വെബ്സൈറ്റ് ആയ www.iocl.com സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 27th December 2021 @ 5 p.m.