1. Site admin coordinator
യോഗ്യത
- B.com/BBA കൂടാതെ construction മേഖലയിൽ 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ms office, ERP, SAP എന്നിവയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- English, hindi അസാമാന്യം കൈകാര്യം ചെയ്യാൻ കഴിയണം
- Timesheet entry, Data updating തുടങ്ങിയഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
2. Surveyor
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത:Diploma surveying/civil engineering/IT With 6 years എക്സ്പീരിയൻസ്
- Survey data അല്ലെങ്കിൽ points digital format ലേക്ക് convert ചെയ്യണം
- Survey equipments ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Pipeline,flowline&wellhead എന്നിവയിൽ survey എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. HSE Coordinator
യോഗ്യത
- ഏതെങ്കിലുമൊരു ബാച്‌ലർ ബിരുദമോ Diploma യോ ഉണ്ടായിരിക്കണം
- ഏതെങ്കിലും industry ൽ മിനിമം 3-5 വർഷം HSE എക്സ്പീരിയൻസ്
- HSE Inspections നടത്താൻ കഴിയണം
4. Draughtsman
യോഗ്യത
- 2D drafting,printing&ploting എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- AUTOCAD activities ൽ modifying&editing skills ഉണ്ടായിരിക്കണം
- Hand sketches, mark up drawings എന്നിവയിൽ നിന്നും engineering drawings develop ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Ms office usage എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
5. Job performer
യോഗ്യത
- Engineering ബിരുദധാരിയായിരിക്കണം
- അല്ലെങ്കിൽ ഡിപ്ലോമയും 1-2 വർഷത്തെ ഇംഗ്ലീഷ് ആശയവിനിമയതിനുള്ള കഴിവ് ഉണ്ടായിരിക്കണം
Candidates meeting above mentioned requirement and willing to work at different site locations are requested to attend a Walk in Interview on 19.12.2021 at Galfar Corporate Office from 9am -1pm.