കണ്ടന്റ് ബിസിനസ് സൊല്യൂഷൻസ് LLP കൊച്ചി, ഫിനാൻസിനും & അക്കൗണ്ടുകൾക്കുമായി ഒരു വാക്ക്-ഇൻ ഡ്രൈവ് നടത്തുന്നു.
താല്പര്യമുള്ളവർ, ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിച്ച് പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
1. RTR -അക്കൗണ്ടിംഗ് അസോസിയേറ്റ്/സീനിയർ അസോസിയേറ്റ്/അനലിസ്റ്റ്/സീനിയർ അനലിസ്റ്റ്.
ഒഴിവുകൾ : 30
യോഗ്യത
- RTR-ൽ കൊമേഴ്‌സ് ബിരുദം
- കുറഞ്ഞത് 6 മാസം - 7 വർഷത്തെ പരിചയം.
2. P2P- അക്കൗണ്ടിംഗ് അസോസിയേറ്റ്/സീനിയർ അസോസിയേറ്റ്/അനലിസ്റ്റ്/സീനിയർ അനലിസ്റ്റ്
ഒഴിവുകൾ : 15
യോഗ്യത
- P2P -ൽ കൊമേഴ്‌സ് ബിരുദം
- കുറഞ്ഞത് 6 മാസം- 7 വർഷത്തെ പരിചയം.
- Excel & PowerPoint-ൽ പ്രാവീണ്യം.
- AP ബ്ലോക്ക് ചെയ്‌ത ഇൻവോയ്‌സുകൾ വിശകലനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ഉള്ള അനുഭവം.
- ഇ – മെയിൽ /കോളുകൾ വഴിയും വരുന്ന Enquiry കൈകാര്യം ചെയ്യുന്നതിൽ പരിചയം.
3. O2C- അക്കൗണ്ടിംഗ് അസോസിയേറ്റ്/സീനിയർ അസോസിയേറ്റ്/അനലിസ്റ്റ്/സീനിയർ അനലിസ്റ്റ്
ഒഴിവുകൾ : 02
യോഗ്യത
- O2C- ൽ കൊമേഴ്‌സ് ബിരുദം
- കുറഞ്ഞത് 6 മാസം - 7 വർഷത്തെ പരിചയം.
- ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
വാക്ക്-ഇൻ വിശദാംശങ്ങൾ
തീയതി: 13 നവംബർ 2021 (ശനി)
സമയം: 10:00 AM മുതൽ 3:00 PM വരെ
ആവശ്യമുള്ള രേഖകൾ
- Aadhaar Card/PAN Card/Voters ID Card(Original)
- 2 copy of updated resume
- Install Aarogya Setu App in the candidates Mobile
Venue
8th Floor, Carnival Infopark, Phase 3,
Kakkanad, Kochi, Kerala