Ads Area

ഒറിസിസ് ഇന്ത്യ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു !!!

ജോലി റോൾ: വിഷൻ ഇൻഫോസോഫ്റ്റ് ഡാറ്റ എൻട്രി

കമ്പനിയുടെ പേര്: ഒറിസിസ് ഇന്ത്യ കൺസൾട്ടൻസി സർവീസസ് LLP

യോഗ്യത

  • MS Excel-ൽ പരിചയം.  
  • NET വിൻഡോസ് & വെബ് ആപ്ലിക്കേഷൻ പരിജ്ഞാനം അഭികാമ്യം.
  • ക്ലയന്റുമായി പ്രവർത്തിക്കേണ്ടതിനാൽ നല്ല ആശയവിനിമയ കഴിവുകൾ ആവശ്യമാണ്.
  • ഷിഫ്റ്റിനനുസരിച് ജോലി ചെയ്യാൻ തയ്യാറാവണം.
  • ഏതെങ്കിലും ബിരുദം/പിജി
  • കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറാവണം.

സ്ഥലം: ടെക്‌നോപാർക്ക്

താൽപ്പര്യമുള്ളവർക്ക് നിങ്ങളുടെ ബയോഡാറ്റ hr@orisys.in എന്ന ഇമെയിലിലേക്ക് അയക്കാം.

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics