Ads Area

SCTIMST Recruitment 2021 – Walk in for Research Associate, Driver & other vacancies

മെഡിക്കൽ സ്പെഷ്യാലിറ്റികൾക്കായുള്ള ഒരു നൂതന കേന്ദ്രമായി കേരള സർക്കാർ ആദ്യം സ്ഥാപിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST),  1980-ൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ  സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിലുള്ള ഒരു സർവ്വകലാശാല പദവിയോടെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി രൂപാന്തരപ്പെട്ടു.

Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum  ഇനി പറയുന്ന തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു

തസ്തിക: Research Associate

ഒഴിവുകൾ: 01

യോഗ്യത

  • MSc Nursing
  • കുറഞ്ഞത് രണ്ട് വർഷത്തെ Clinical റിസർച്ച് അനുഭവം.അല്ലെങ്കിൽ, മൂന്ന് വർഷത്തെ neurology ICU /സ്ട്രോക്ക് യൂണിറ്റിലെ അനുഭവം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:24.11.2021 , 9.00 am


തസ്തിക: Research Assistant

ഒഴിവുകൾ: 02

യോഗ്യത

  • BSc Nursing അല്ലെങ്കിൽ GNM Nursing ഒപ്പം  Neuro Nursing -ൽ ഡിപ്ലോമ
  • കുറഞ്ഞത് ഒരു വർഷത്തെ Clinical റിസർച്ച് അനുഭവം.അല്ലെങ്കിൽ, ഒരു വർഷത്തെ neurology ICU /സ്ട്രോക്ക് യൂണിറ്റിലെ അനുഭവം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:24.11.2021 , 10.00 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

തസ്തിക: Technical Assistant - Neurology

ഒഴിവുകൾ: 02

യോഗ്യത

  • ബി.എസ്.സി.
  • ന്യൂറോ ടെക്നോളജിയിൽ 1 വർഷത്തെ സർട്ടിഫിക്കറ്റ് / ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായത്.
  • 200 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ 3 വർഷത്തെ ജോലി  പരിചയം.

തസ്തിക: Project Associate (താൽക്കാലികം)

ഒഴിവുകൾ: 03

യോഗ്യത

  • ബയോമെഡിക്കയിൽ ബി ടെക്/ ബിഇ 1/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്.
  • ഗവേഷണത്തിലും വികസനത്തിലും 2 വർഷത്തെ പരിചയം, ഉൽപ്പന്ന ഡിസൈൻ, ഫൈനൈറ്റ് എലമെന്റ് അനാലിസിസ്, കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സ്, മെഡിക്കൽ ഉപകരണ വികസനവും പരിശോധനയും, ഗുണനിലവാര ഉറപ്പും നിയന്ത്രണവും, സാങ്കേതിക ഡോക്യുമെന്റേഷൻ

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:22.11.2021 , 10.30 am

ഇന്റർവ്യൂ വേദി

Biomedical Technology Wing, 
Satelmond Palace, Poojappura, 
Thiruvananthapuram-695 012

തസ്തിക: Research Nurse  (താൽക്കാലികം)

ഒഴിവുകൾ: 02  

യോഗ്യത

  • M.Sc Nursing Or B.Sc Nursing
  • കുറഞ്ഞത് രണ്ട് വർഷത്തെ ക്ലിനിക്കൽ / ടീച്ചിങ് എക്സ്പീരിയൻസ് വേണം  
  • മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം
  • ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് കൈവശം ഉണ്ടായിരിക്കണം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:22.11.2021 , 10.00 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

തസ്തിക: Research Assistant (താൽക്കാലികം)

ഒഴിവുകൾ: 01  

യോഗ്യത

  • B.Sc Nursing അല്ലെങ്കിൽ തത്തുല്യ യോഗ്യത ഒപ്പം സാധുവായ നഴ്സിംഗ് കൌൺസിൽ രെജിസ്ട്രേഷൻ/  
  • അംഗീകൃത ഗവണ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽനിന്ന് B.Sc മെഡിക്കൽ ലബോറട്ടറി ടെക്നോളജി അംഗീകൃത / ഗവണ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽനിന്ന് B.Sc Physician Assistant യോഗ്യത. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:18.11.2021 , 10.00 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

തസ്തിക: Senior Research Fellow  (താൽക്കാലികം)

ഒഴിവുകൾ: 01  

യോഗ്യത

  • MA / M.Sc (Psychology) അല്ലെങ്കിൽ M.Sc Nursing / MPH / ഫിസിയോതെറാപ്പിയിൽ മാസ്റ്റേഴ്സ്
  • NET പാസായിരിക്കണം.
  • കുറഞ്ഞത് രണ്ട് വർഷത്തെ ഗവേഷണ പരിചയം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:17.11.2021 , 10.30 am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

തസ്തിക: Junior  Research Fellow  (താൽക്കാലികം)

ഒഴിവുകൾ: 01  

യോഗ്യത

  • പ്രൊഫഷണൽ കോഴ്സ് ആയ ബയോ ടെക്നോളജി/ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് / ബിൽ ഇൻഫോമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്  / സിഗ്നൽ പ്രോസസ്സിംഗ് എന്നിവയിൽ  ബിരുദാനന്തര ബിരുദം കൂടാതെ, NET /GATE അല്ലെങ്കിൽ തത്തുല്യം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:16.11.2021 , 10.00  am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute Medical College Campus, Thiruvananthapuram

തസ്തിക: Perfusionist   (താൽക്കാലികം)

ഒഴിവുകൾ: 04   

യോഗ്യത

  • ബയോളജിക്കൽ സയൻസിൽ B.Sc 
  • ഒരു വർഷത്തെ  ക്ലിനിക്കൽ പെർഫ്യൂഷൻ/പെർഫ്യൂഷൻ ടെക്നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ തത്തുല്യമായത്  
  • കുറഞ്ഞത് 100 പെർഫ്യൂഷനുകളുള്ള ജോലിയിൽ 3 വർഷം പരിചയം. അഭികാമ്യം: കമ്പ്യൂട്ടർ പ്രവർത്തനത്തിൽ പരിജ്ഞാനം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:16.11.2021, 10.30  am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute at  Medical College Campus, Thiruvananthapuram

തസ്തിക: Driver (താൽക്കാലികം)

ഒഴിവുകൾ: 10   

യോഗ്യത

  • പത്താം ക്ലാസ് പാസ്സ് 
  • Light & Heavy ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • മോട്ടോർ വാഹനം ഓടിച്ചുള്ള അഞ്ച് വർഷത്തെ പരിചയം, അതിൽ മൂന്ന് വര്ഷം ഏതെങ്കിലും അറിയപ്പെടുന്ന സ്ഥാപനത്തിൽ പബ്ലിക് സർവീസ് ബാഡ്ജ് - ഓടെ ഹെവി വെഹിക്കിളോ ഗുഡ്സ് കാരൃറോ ഓടിച്ചുള്ള പരിചയം.

വാക്-ഇൻ ഇന്റർവ്യൂ തീയതിയും സമയവും:18.11.2021, 10.30  am

ഇന്റർവ്യൂ വേദി

Achuthamenon Centre for Health Science studies of the Institute at  Medical College Campus, Thiruvananthapuram

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics