Ads Area

IIM - കോഴിക്കോടിൽ അവസരങ്ങൾ !!

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യൻ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികാരപരിധിയിലുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രമുഖ സ്ഥാപനമാണ്. 

Indian Institute of Management Kozhikode യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താഴെ കാണുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക: Support Engineer (Civil)

ഒഴിവുകൾ: 01 

യോഗ്യത

  • സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമയും കുറഞ്ഞത് 4 വർഷത്തെ പ്രസക്തമായ പരിചയവും  അഥവാ സിവിൽ എഞ്ചിനീയറിംഗിൽ B.Tech / BE രണ്ട്  വർഷത്തെ  പ്രസക്തമായ പരിചയവും

ശമ്പളം: Rs.20300/= കൺസോളിഡേറ്റഡ് (Rs.300/= ടെലിഫോൺ ചാർജ്സ് ഉൾപ്പടെ)

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 17.11.2021 വൈകുന്നേരം 5 മണിക്ക് മുമ്പായി  iimk.ac.in എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തസ്തിക: Library Attendant Cum Stock Assistant

ഒഴിവുകൾ: 01 

യോഗ്യത

  • ബിരുദമോ അതിന് മുകളിലോ 
  • കുറഞ്ഞത് രണ്ട് വർഷത്തെ ജോലി പരിചയം 

ശമ്പളം: Rs.15300/= കൺസോളിഡേറ്റഡ് (Rs.300/= ടെലിഫോൺ ചാർജ്സ് ഉൾപ്പടെ)

ആപ്ലികേഷൻ സമർപ്പിക്കേണ്ട അവസാന തീയതി:14/11/2021

തസ്തിക: Library & Information Associate

ഒഴിവുകൾ: 01 

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 55% മാർക്കോടെ Master of Library &Information  Science മുഴുവൻ സമയ കോഴ്സ് പാസായിരിക്കണം.
  • ലൈബ്രറി നടത്തിപ്പിലോ  ഇൻഫർമേഷൻ സെർവീസിലോ കുറഞ്ഞത് ഒന്ന് രണ്ട് വർഷത്തെ യോഗ്യതാനന്തര പ്രവർത്തി പരിചയം.

ശമ്പളം: Rs.20000/= കൺസോളിഡേറ്റഡ് (Rs.300/= ടെലിഫോൺ ചാർജ്സ് ഉൾപ്പടെ)

ആപ്ലികേഷൻ സമർപ്പിക്കേണ്ട അവസാന തീയതി:താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 14.11.2021 വൈകുന്നേരം 5 മണിക്ക് മുമ്പായി  iimk.ac.in എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics