Ads Area

RAMACO Group job vacancies in Qatar - Apply online

1. Project engineers-civil

യോഗ്യത

  • ബിരുദം ഉണ്ടായിരിക്കണം
  • പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം
  • 28-35 വയസ്സ് വരെ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം
  • 7-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 4 വർഷത്തെ Gcc എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

2. Site engineer-civil

Location-ഖത്തർ

യോഗ്യത

  • ബിരുദം ഉണ്ടായിരിക്കണം
  • 4-6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 3 വർഷത്തെ GCC എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പുരുഷ ഉദ്യോഗാർഥികളെയാണ് ആവശ്യം
  • 25-28 വയസ്സായിരിക്കണം പ്രായപരിധി

CLICK HERE TO APPLY

3. Receptionist

Location-ഖത്തർ

യോഗ്യത

  • Customer service ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • ms office applications ൽ അറിവുണ്ടായിരിക്കണം
  • പ്രായപരിധി 24-28 ഇടയിലായിരിക്കണം
  • പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം

CLICK HERE TO APPLY

4. Network Administrator

Location-ഖത്തർ

യോഗ്യത

  • IT അല്ലെങ്കിൽ കമ്പ്യൂട്ടർസംബന്ധമായ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദം
  • പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം
  • ERP system ത്തിൽ അറിവുണ്ടായിരിക്കണം
  • 25-30 ആയിരിക്കണം പ്രായപരിധി
  • 2 വർഷത്തെ GCC എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Architect

Location-Qatar

യോഗ്യത

  • ബിരുദം ഉണ്ടായിരിക്കണം
  • Client ന്റെ specifications അനുസരിച്ചു project design ചെയ്യണം
  • AutoCAD,3D studio, Max, photoshop മറ്റുള്ളdesign software എന്നിവയിൽ അറിവുണ്ടായിരിക്കണം
  • Modern construction technologies ലും architectural concepts ലും അറിവുണ്ടായിരിക്കണം
  • 27-30 പ്രായപരിധിയുള്ള ആർക്കും അപേക്ഷിക്കാം

CLICK HERE TO APPLY

6. Design engineer-mechanical

Location- ഖത്തർ

യോഗ്യത

  • Merchandising engineering ബിരുദം ഉണ്ടായിരിക്കണം
  • പുരുഷ ഉദ്യോഗാർഥികളെയാണ് ആവശ്യം
  • 5-7 വർഷം മൊത്തം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 27-30 ആണ് ഉദ്യോഗാർഥികളുടെ പ്രായം
  • 3 വർഷം GCC യിൽ ജോലി ചെയ്ത് പരിചയം വേണം

CLICK HERE TO APPLY

7. Cost control engineer

Location-Qatar

യോഗ്യത

  • Autocad, Ms Excel, നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം
  • Building construction projects ൽ സമാനറോളിൽ മുൻപരിചയം ഉണ്ടായിരിക്കണം
  • 26-30 വരെയാണ് ഉദ്യോഗാർഥികളുടെ പ്രായം
  • Civil engineering ബിരുദം ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Drafts man-Electrical

Location-Qatar

യോഗ്യത

  • Autocad ൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • Autocad ഉപയോഗിച്ച് electrical സംബന്ധമായ drawings തയ്യാറാക്കാൻ കഴിയണം
  • Electrical engineering diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • 26-30 ആണ് പ്രായപരിധി
  • 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

9. Drafts man-mechanical

Location-Qatar

യോഗ്യത

  • Mechanical engineering ആണ് വിദ്യാഭ്യാസ യോഗ്യത
  • Building construction projects മായി ബന്ധപ്പെട്ട drafting knowledge ഉണ്ടായിരിക്കണം
  • Autocad വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • 26-30 ഇടയിലായിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
  • പുരുഷ ഉദ്യോഗാർഥികളെയാണ് ആവശ്യം

CLICK HERE TO APPLY

10. Drafts Man-Interior Design

Location-Qatar

യോഗ്യത

  • Architecture അല്ലെങ്കിൽ interior diploma
  • Autocad വൈദ്ഗ്ദ്യം ഉണ്ടാകണം
  • Autocad ഉപയോഗിച്ച് drawings തയ്യാറാക്കണം
  • 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 4വർഷത്തെ GCC എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics