Ads Area

Kempinski hotel job vacancies in UAE - Apply online

1. Butler

Location-യു.എ.ഇ

യോഗ്യത

  • Hotel apprenticeship/higher college education ഉണ്ടായിരിക്കണം
  • ഒരു international luxury five star hotel ൽ സമാനമേഖലയിൽ 1-2 വർഷത്തെ എക്സ്പീരിയൻസ്
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം
  • Microsoft office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • opera യിൽ അസാമാന്യഅറിവും micros ൽ പ്രാഥമിക അറിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Room attendant

Location-ദുബായ്, യു. എ. ഇ

യോഗ്യത

  • 5 star international hotel ൽ room attendant ആയി പ്രവർത്തിച്ച് 1-2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • Multicultural environment ൽ ജോലി ചെയ്ത് പരിചയം വേണം
  • English fluent ആയിരിക്കണം
  • Microsoft office applications ൽ ശക്തമായ അറിവ് വേണം
  • മറ്റുഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

3. Restaurant Host/Hostess

Location-യു.എ.ഇ

യോഗ്യത

  • ബിസിനസ്‌ സംബന്ധമായ മണിക്കൂറുകളോളം ജോലി ചെയ്യണം
  • Cashier operations ൽ അറിവുണ്ടായിരിക്കണം
  • ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Restaurant guest history mainatain ചെയ്യുകയും update ചെയ്യുകയും വേണം

CLICK HERE TO APPLY

4. Sales manager

Location-യു.എ.ഇ

യോഗ്യത

  • Team ന്റെ ഭാഗമായി പ്രവർത്തിച്ച് നന്നായി ജോലി ചെയ്യണം
  • Excel, word എന്നിവയിൽ അസാമാന്യ കഴിവുണ്ടായിരിക്കണം
  • English, Fluent ആയിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം
  • UAE യിലെ luxury ഹോട്ടലിൽ 3-5 വർഷത്തെ sales & marketing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നന്നായി organize ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

5. Housekeeping order Taker

ലൊക്കേഷൻ,-ദുബായ്, യു.എ.ഇ

യോഗ്യത

  • Housekeeping procedures & operations ൽ നല്ല അറിവുണ്ടായിരിക്കണം
  • 5 star luxury hotel ൽ order taker ആയി  പ്രവർത്തിച്ചു 2 വർഷത്തെ എക്സ്പീരിയൻസ്
  • Opera, Microsoft application തുടങ്ങിയ computer software അറിവുണ്ടായിരിക്കണം
  • അതിഥികളോട് സന്തോഷപൂർവ്വവും ശെരിയായ രീതിയിലും ആശയവിനിമയം നടത്തുക

CLICK HERE TO APPLY

6. Laundry attendant

Location-യു.എ.ഇ, ദുബായ്

യോഗ്യത

  • 4 star 5star hotel property യിൽ സമാനറോളിൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • തിരക്കുള്ള സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടണം
  • Laundry operations, machines operating എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • എക്സ്പീരിയൻസ് ഉണ്ടാകണം
  • Laundry area എല്ലാസമയത്തും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics