1. Guest experience Assistant manager
ലൊക്കേഷൻ -റിയാദ്
യോഗ്യത
- ബിരുദം, hospital management ബിരുദമുള്ളവർക്ക് മുൻഗണന
- നല്ല ആശയവിനിമയശേഷി
- ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
- നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- 2 വർഷത്തെ പ്രവർത്തി പരിചയം
2. Guest experience agent
ലൊക്കേഷൻ-റിയാദ്
യോഗ്യത
- ചുരുങ്ങിയത് 1 വർഷത്തെയെങ്കിലും പ്രവർത്തി പരിചയം.
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- ജോലിഭാരം ഉണ്ടായിരിക്കുമ്പോഴും സമാധാനപരമായി ജോലി ചെയ്യണം
- Hospitality management ബിരൂദമാണ് യോഗ്യത
- ഗസ്റ്റുമായി ഇടപഴകാനും പ്രതീക്ഷകൾക്ക് അനുസരിച്ചു മാനേജ് ചെയ്യാനും താല്പര്യമുള്ളവരായിരിക്കണം
3. Sever
ലൊക്കേഷൻ-റിയാദ്
യോഗ്യത
- Beverage/dining എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
- അതിഥികളുടെ ആവശ്യങ്ങളും മെനുവിലെ ഓപ്ഷനുകളും വിദഗ്ധമായും കൈകാര്യം ചെയ്യുന്നവരായിരിക്കണം
- വർഷത്തിൽ 9 പൊതു അവധി ദിനമായിരിക്കും ഉണ്ടാവുക
- കമ്പനി നൽകുന്ന യുണിഫോമിന് laundry/drycleaning സൗകര്യം ഉണ്ടായിരിക്കും
4. Assistant security manager
ലൊക്കേഷൻ- റിയാദ്
യോഗ്യത
- അതിഥികൾക്കും വസ്തുക്കൾക്കും സുരക്ഷ ഉറപ്പു വരുത്തണം
- Key, lock system, alaram system fire protection system തുടങ്ങിയവ കണ്ട്രോൾ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- സുരക്ഷ/അടിയന്തര സഹായവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കാൻ കഴിവുണ്ടാകണം
- Hotel management, മറ്റു തൊഴിലാളികളോ എൽപ്പിക്കുന്ന ജോലികളും ചെയ്യാൻ തയ്യാറാക്കണം
- സുരക്ഷയെ സംബന്ധിച്ച എല്ലാ നയങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കാനുള്ള കഴിവ്
5. House keeping house attendant
ലൊക്കേഷൻ- റിയാദ്
യോഗ്യത
- ഇംഗ്ലീഷ് സംസാരിക്കാനറിഞ്ഞിരിക്കണം
- എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
- വരാന്തകൾ എല്ലാം വൃത്തിയായി സൂക്ഷിക്കുക
- ആവശ്യമെങ്കിൽ house keeping staff കളെ സഹായിക്കുക
- കണ്ണാടി,furniture, ഫ്ലോർ, വാതിലുകൾ, തുടങ്ങിയവയെല്ലാം വൃത്തിയുടെയും പാടുകളില്ലാതെയും സൂക്ഷിക്കുക.
6. Assistant IT project manager
യോഗ്യത
- ടെലികോം എഞ്ചിനീയറിംഗ് ബിരുദം
- ഐടി യിൽ 2-3 വർഷത്തെ എക്സ്പീരിയൻസ്
- കമ്പനിയുടെ നിയമങ്ങൾ നന്നായി അറിഞ്ഞിരിക്കണം
- നല്ല ആശയ വിനിമയശേഷി ഉണ്ടായിരിക്കണം
- ITIL/ITSM Certification ഉണ്ടായിരിക്കണം