Ads Area

Four Season job vacancies in Dubai - Apply online

 1. Restaurant headchef

യോഗ്യത

  • Hotel/restaurant management ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
  • സമാന മേഖലയിൽ 2-3 വർഷത്തെ പരിചയം
  • ഫലപ്രദമായ ഷെഡ്യൂളിങ്, ബഡ്‌ജറ്റ്റിംഗ് പർച്ചെസിങ് തീരുമാനങ്ങൾ, ഇൻവെൻറ്ററി കണ്ട്രോൾ എന്നിവയിലൂടെ പ്രവർത്തന ചിലവ് നിയന്ത്രിക്കുക
  • സ്ഥാപനത്തിന്റെയും അടുക്കളയുടെയും വൃത്തി ഉറപ്പാക്കുന്ന ഉത്തരവാദിത്വം ഉണ്ടായിരിക്കും
  • തൊഴിലാളികളും മാനേജർമാരും ആയി ആശയവിനിമയം നടത്തി മെനു സെറ്റിംഗ്സ്, preameal meetings എന്നിവ നടത്തുക. തയ്യാറാക്കുന്ന രീതികളും മറ്റും തൊഴിലാളികളെ പഠിപ്പിക്കണം

CLICK HERE TO APPLY

3. Bar tender

യോഗ്യത

  • ഒരു highend bar- ൽ ചുരുങ്ങിയത് 2 വർഷത്തെ bartending എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • അതിഥികളുടെ ആവശ്യങ്ങളും സംതൃപ്തിയും മുൻതൂക്കം കൊടുത്തുകൊണ്ട്, ആവശ്യങ്ങൾക്കും പരാതികൾക്കും ഉടനെ തന്നെ പ്രതികരണം നൽകുക
  • പലതരത്തിലുള്ള wines,Spirits, drinks, എന്നിവ mix ചെയ്യാനുള്ള അറിവ് വേണം
  • പ്രേത്യേക വിഭവങ്ങളടക്കമുള്ള ഗസ്റ്റിന്റെ ഓർഡർ/ആവശ്യങ്ങൾ confirm ചെയ്യുക

CLICK HERE TO APPLY

3. Hostess

യോഗ്യത

  • സമാന റോളിൽ 5 star ആഡംബര ഹോട്ടലിൽ 1-2 വർഷം വരെ എക്സ്പീരിയൻസ്
  • MICROS ൽ അറിവുള്ളവർക്ക് മുൻഗണന
  • അതിഥികളെ restaurant ലേക്ക് സ്വീകരിക്കുക
  • Four season ന്റെ സ്റ്റാൻഡേർഡിന് അനുസരിച്ചു ഫോൺവിളികൾക് ഉത്തരം നൽകുക
  • അതിഥികളുടെയും പാർട്ടികളുടെയും എണ്ണത്തിനനുസരിച്ചു മുൻകൂറായി മേശകൾ അതിനായി സജ്ജമാക്കുക
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics