1. Senior ERP Specialist
Location- oman
യോഗ്യത
- Computer science ബിരുദം, തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
- Oracle,ITIL certification ഉണ്ടായിരിക്കണം
- SQL queries ന്റെ development ൽ അറിവ് വേണം
- Oracle, EBSIi or R12 എന്നിവയിൽ 6 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- MD50, MD70 പോലുള്ള documents തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം
2. Well Test programer
Location- oman
യോഗ്യത
- നല്ല അവതരണ ശേഷിയും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
- Report writing ലുള്ള എക്സ്പീരിയൻസ് ഉം ഇംഗ്ലീഷ് പ്രാവീണ്യവും ഉണ്ടായിരിക്കണം
- എഞ്ചിനീയറിംഗ് മേഖലയിൽ ഉയർന്ന ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത
- 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, ചുരുങ്ങിയത് 6 വർഷം oil&Gas industry എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- MPFM VX spectra courses attend ചെയ്തിരിക്കണം
3. Geophysicists
Location- oman
യോഗ്യത
- സമാനമേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Out sourced studies ൽ follow up ചെയ്യുകയും പ്രത്യേകം നേതൃത്വം വഹിക്കുകയോ വേണം
- എല്ലായ്‌പോഴും കമ്പനിയുടെ സുരക്ഷ, തീ പടരാതിരിക്കാനുള്ള സാഹചര്യം പാരിസ്ഥിതിക നയങ്ങൾ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
- ഭൂകമ്പവുമായി ബന്ധപ്പെട്ട ഏതെങ്കിലും പഠനത്തിനുള്ള Tender documentation തയ്യാറാക്കുന്നതും, ബിഡ്ഡുകളുടെ മൂല്യനിർണയത്തിലും പങ്കാളിത്തം വഹിക്കണം
4. SCM Business Support Analyst
Location- oman
യോഗ്യത
- Business studies, operations managements,logistics, information technology, industrial engineering എന്നിവയിലേതെങ്കിലും ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- Business Analysis, Supply chain, information technology എന്നിവയിലോ ബന്ധപ്പെട്ട മേഖലയിലോ 4-5 വർഷത്തെ എക്സ്പീരിയൻസ്
- Office ലും ജോലിസ്ഥലത്തും സുരക്ഷ maintain ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
- കമ്പനിയുടെ HSE policies ഉം procedures ഉം follow ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
- Supply chain department ഉം administration activities ഉം കൈകാര്യം ചെയ്യണം
5. Field service lead
Location- oman
യോഗ്യത
- Management ൽ Bsc/administration ആണ് വിദ്യാഭ്യാസ യോഗ്യത
- Oilfield operations ൽ 6 മുതൽ 9 വർഷം വരെയുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Catering manage ചെയ്യുകയും വൃത്തി ഉണ്ടെന്നും ഉറപ്പ് വരുത്തണം
- Petty cash control ചെയ്യുകയും വേണം
- ദിവസം തോറുമുള്ള administration work കൈകാര്യം ചെയ്യണം
6. Site Supervisor
Location- oman
യോഗ്യത
- Drilling engineering operations ൽ 10 വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Engineering ൽ ബാച്‌ലർ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
- Well engineer team ലേക്കുള്ള സ്ഥിരമായ റിപ്പോർട്ടുകൾ കൂടാതെ open well നു ആവശ്യമായ എല്ലാ ഡാറ്റയും ദിവസേന ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
- നിർദേശിച്ച പ്രകാരം കമ്പനിസ്റ്റാഫിനെ develop ചെയ്യുകയും മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഒമാനി പൗരന്മാരുടെ പരിശീലനം ഏറ്റെടുക്കണം
- സുരക്ഷാസാഹചര്യവും, ആരോഗ്യനയങ്ങളും നിയന്ത്രണങ്ങളും മുൻകരുതലുകളും എടുത്തുവെന്ന് ഉറപ്പ് വരുത്തുക.