1. Senior commercial finance manager
Location- UAE
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ college ൽ നിന്നോ ബിരുദം ഉണ്ടായിരിക്കണം
- MBA ബിരുദമോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവരാണെങ്കിൽ അഭികാമ്യം
- പല പ്രൊജക്ടുകൾ ഒന്നിച്ചു കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം, deadlines maintain ചെയ്യുകയും ഉയർന്ന quality ൽ ഉള്ള work ഉം നില നിർത്തണം
- വ്യക്തിപരമായുള്ള കഴിവും കൂടാതെ നല്ല ആശയവിനിമയത്തിനുള്ള കഴിവും ഉണ്ടായിരിക്കണം
- നേതൃത്വത്തിനുള്ള കഴിവ്, വിശകലന ശേഷിയും പ്രശ്നപരിഹാരത്തിനുള്ള കഴിവും ഉണ്ടായിരിക്കണം
2. Executive lean leader
യോഗ്യത
- 10 വർഷത്തിലധികം commercial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കണം
- എടുത്ത് പറയത്തക്ക വിധത്തിലുള്ള leadership quality ഉണ്ടായിരിക്കണം
- സുപ്രധാനമായ manufacturing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Coaching നടത്താനുള്ള കഴിവും സഹകരണമനോഭാവവും ഉണ്ടായിരിക്കണം
3. Lead engineer
Location- UAE
യോഗ്യത
- അംഗീകൃത കോളേജ്/യൂണിവേഴ്സിറ്റിയിൽ technical discipline/എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിയണം, എഴുതാനും സംസാരിക്കാനും കഴിയണം
- Project പൂർത്തിയാക്കുന്നതിന് ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- കുറഞ്ഞ എക്സ്പീരിയൻസ് ഉള്ള staff നെ train ചെയ്യിക്കാൻ വേണ്ട നേതൃത്വവും coaching skills ഉം ഉണ്ടായിരിക്കണം
- നന്നായി എഴുതാനും ആശയവിനിമയം നടത്താനുമുള്ള കഴിവുണ്ടായിരിക്കണം
4. Lead engineer-Gas Turbine
Location- UAE
യോഗ്യത
- എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട field service ഉം engineering operations ഉം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- വ്യക്തിപരമായി നല്ല കഴിവുകളുണ്ടായിരിക്കണം
- നന്നായി എഴുതാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം
- Engineering ബിരുദം ബന്ധപ്പെട്ട മേഖലയിൽ technical discipline ആണ് വിദ്യാഭ്യാസ യോഗ്യത
5. Support technician
Location- UAE
യോഗ്യത
- Highschool ഡിപ്ലോമ/GED ആണ് വിദ്യാഭ്യാസ യോഗ്യത
- നല്ല ആശയവിനിമയശേഷിയും, പ്രശ്നപരിഹാരത്തിനുള്ള കഴിവും നിർബന്ധമാണ്
- എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Product service controls&Networking engineer
Location- UAE
യോഗ്യത
- Electrical ബാച്‌ലർ ബിരുദം അല്ലെങ്കിൽ control systems, instrumentation engineering ആയിരിക്കണം വിദ്യാഭ്യാസ യോഗ്യത
- നന്നായി എഴുതാനും ആശയവിനിമയത്തിനും കഴിയണം
- Six sigma DMAIC, Tops 8D അല്ലെങ്കിൽ മറ്റു root cause techniques execute ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Customer നെ അഭിമുഖികരിക്കണ്ടതോ ഇടപഴകേണ്ടി വന്നതോ ആയിട്ടുള്ള ജോലി ചെയ്ത് മുൻപരിചയം ഉണ്ടായിരിക്കണം
- Engineering field service ൽ മുൻപരിചയം ഉണ്ടായിരിക്കണം
7. Product commercial leader
Location- UAE
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം
- ഒരു വലിയ company ലെ matrix സാഹചര്യത്തിൽ ജോലി ചെയ്ത് മുൻപരിചയം ഉണ്ടാകണം
- സ്വാധീനിക്കാനും, നേതൃത്വം നൽകാനുമുള്ള കഴിവുണ്ടായിരിക്കണം
- ചുരുങ്ങിയത് 4 വർഷത്തെ sales/service കൂടാതെ product എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം, ബുദ്ധിമുട്ട് ഉള്ള വിഷയങ്ങൾ എളുപ്പത്തിൽ communicate ചെയ്യാൻ കഴിയണം
8. Pathways solutions leader
Location- UAE
യോഗ്യത
- ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം
- Hospital operations management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Cross industry partnerships ഉണ്ടാക്കുകയും maintain ചെയ്യുകയും വേണം
- Sales management, marketing, product, leadership എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Clinical care solutions develop ചെയ്യുന്നതും നന്നായി അറിഞ്ഞിരിക്കുകയും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം.