കേരള ഗവൺമെന്റ് സെർവീസിലെ Kerala Administrative Tribunal ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു.
വിശദാംശങ്ങൾ ഇനി പറയുന്നു.
ഡിപ്പാർട്മെൻറ് :Kerala Administrative Tribunal
പദവിയുടെ പേര് : Data Entry Operator
ഒഴിവുകളുടെ എണ്ണം:2
ശമ്പള സ്കെയിൽ: ₹ 27900-63700/-
പ്രായ പരിധി: 18 - 36
യോഗ്യത
- Plus Two പാസ്സ് അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത
- Computer Applications -ൽ ഡിപ്ലോമ.
അപേക്ഷിക്കേണ്ട വിധം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്വേഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 22.12.2021, Wednesday 12.00 അർദ്ധരാത്രി വരെ.