Ads Area

Jobs in Qatar - Apply online for latest vacancies

1. Contracts manager

Location : ഖത്തർ

യോഗ്യത

  • Civil engineering ബിരുദം- ബിരുദാനന്തര  ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
  • കൺസ്ട്രക്ഷൻ മേഖലയിൽ 10-15 വർഷത്തെ എക്സ്പീരിയൻസ്
  • കോൺട്രാക്ട് തയ്യാറാക്കാനും മാനേജ് ചെയ്യാനും കഴിയണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം എഴുതാനും സംസാരിക്കാനും കഴിയണം
  • കമ്പനി policies ഉം procedures ഉം ആയി പ്രവർത്തിച്ചു പരിചയം

CLICK HERE TO APPLY

2. Fashion consultant

ലൊക്കേഷൻ- ദോഹ

യോഗ്യത

  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം എഴുതാനും സംസാരിക്കാനും കഴിയണം
  • കമ്പനി policies ഉം procedures ഉം ആയി പ്രവർത്തിച്ചു പരിചയം.
CLICK HERE TO APPLY

3. Restaurant manager

ലൊക്കേഷൻ- ദോഹ

യോഗ്യത

  • 3-7 വർഷം വരെ ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • സെക്കന്ററി സ്കൂൾ വിദ്യാഭ്യാസം, കൂടാതെ ടെക്നിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം
  • Demanding workload കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • ഇംഗ്ലീഷ്, local language കൈകാര്യം ചെയ്യാൻ കഴിയണം
  • ഒരു കൂട്ടം വ്യക്തികളെ നയിക്കാനും motivate ചെയ്യാനുമുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Spa therapist

ലൊക്കേഷൻ- ദോഹ

യോഗ്യത

  • 5 star spa സാഹചര്യത്തിൽ എക്സ്പീരിയൻസ്
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • Beauty&massage treatment ൽ qualified ആയിരിക്കണം
  • നല്ല ഉപഭോക്ത സേവനത്തിനുള്ള കഴിവ് ഉണ്ടാവണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം

CLICK HERE TO APPLY

5. Life guard 

ലൊക്കേഷൻ- ദോഹ

യോഗ്യത

  • Life guard ആയി പ്രവർത്തിച്ച് മുൻപരിചയവും certificate ഉം ഉണ്ടായിരിക്കണം
  • പ്രശ്നപരിഹാര ശേഷിയും വ്യക്തിഗത കഴിവുകളും ഉണ്ടായിരിക്കണം
  • CPR first aid എന്നിവയിൽ certification ഉണ്ടായിരിക്കണം
  • വിശദമായ എഞ്ചിനീയറിംഗ് അറിവുകളുണ്ടായിരിക്കണം
  • എല്ലാ തരത്തിലുമുള്ള തൊഴിലാളികളുമായി ജോലി ചെയ്യാൻ ഉള്ള കഴിവ്.
  • ഹോട്ടൽ മേഖലയിൽ 7 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics