1. Senior Regional Health &Safety manger
ലൊക്കേഷൻ- ദുബായ്, UAE
യോഗ്യത
- പെട്ടെന്നു മാറ്റം വരുന്ന സാഹചര്യത്തിൽ ജോലി ചെയ്ത് പരിചയം വേണം
- നിങ്ങളുടെ നിയുക്ത സൈറ്റ്കളിൽ country EHS manager മാരെയും EHS അസോസിയേറ്റ്സ് നെയും മാനേജ് ചെയ്യുകയും ഉപദേശിക്കുകയും ചെയ്യുക.
- നല്ല വിശകലനശേഷിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടാവണം
- മാസ്റ്റർബിരുദം ഉണ്ടാവണം, certified safety professional(CRSP or SCP)ഉള്ളവർക്ക് മുൻഗണന
2. Learning Business partner
ലൊക്കേഷൻ- UAE, ദുബായ്
യോഗ്യത
- Psychology, sociology, HR, Management,supply chain അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
- Designing ലും developing ലും കഴിവ് തെളിയിച്ചവരാകണം
- Internal customers ന്റെ ആവശ്യങ്ങളിലും സംതൃപ്തിയിലും ശക്തമായ ശ്രദ്ധ ഉണ്ടായിരിക്കണം
- സങ്കീർണവും അവ്യക്തവുമായ സാഹചര്യങ്ങളിൽ judgment ഉപയോഗിക്കാനുള്ള കഴിവും ഒപ്പം പുതിയതും സജീവവുമായ പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
3. Business Analyst
ലൊക്കേഷൻ- UAE, ദുബായ്
യോഗ്യത
- Computer science, mathematics,Statistics, finance engineering, operations research, finance, economics ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം
- SQL -ൽ മതിയായ അറിവിനോടൊപ്പം bigdata concepts -ൽ experience
- ബിസിനസ് സാഹചര്യങ്ങളിൽ databases ൽ ETL ഉപയോഗിച്ചുള്ള പരിചയം
- അവ്യക്തമായ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള കഴിവ്, കൂടാതെ നല്ല ആശയവിനിമയശേഷിയും വിശകലനവൈധഗ് ധ്യവും ഉണ്ടാകണം
- Crossfunctional ടീമുകളുമായി നന്നായി പ്രവർത്തിക്കണം
4. Senior product manager
ലൊക്കേഷൻ- UAE, ദുബായ്
യോഗ്യത
- ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ അഭികാമ്യം
- ഉയർന്ന രീതിയിൽ എഴുതാനും, സംസാരിക്കാനും ആശയവിനിമയത്തിനുള്ള കഴിവ്
- Excel, SQL പോലുള്ള സമാന ടൂൾസ് ഉപയോഗിച്ചുള്ള പരിചയം
- അറബിക് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന middle east ൽ ഉള്ളവരാണെങ്കിൽ അഭികാമ്യം
- 6വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടാകണം(DEX, operations, supply chain, product management/business management)
5. Graduate recruitment coordinator
ലൊക്കേഷൻ- UAE, ദുബായ്
യോഗ്യത
- HR, Communication അതുമായി ബന്ധപ്പെട്ട മേഖലയിൽ ബിരുദം/ബിരുദാനന്തര ബിരുദം
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം (English&Arabic) നന്നായി കൈകാര്യം ചെയ്യാനറിയണം
- Outlook, Excel, word, powerpoint&outlook തുടങ്ങിയ microsoft applications ഉപയോഗിക്കുന്നതിൽ ആത്മധൈര്യവും കഴിവും ഉള്ളവരായിരിക്കണം
- മുൻഗണന നൽകാനും ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ തയ്യാറാകണം
- ഉപഭോക്തകേന്ദ്രികൃതവും, ജോലിയിൽ സജീവ സാന്നിധ്യവും ആയിരിക്കണം
6. Financial Analyst
ലൊക്കേഷൻ- UAE, ദുബായ്
യോഗ്യത
- BA/BS in finance, Accounting, Business, economics എന്നിവയാണ് വിദ്യഭ്യാസ യോഗ്യത
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- Microsoft excel -ൽ അഗാധമായ അറിവ് (Excel, Pivot, lookup)
- Finanace ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- ഒരു വലിയ അലവിലുള്ള ഡാറ്റ ഉപകാരപ്രധമായ വിവരങ്ങളാക്കി മാറ്റാനും പ്രവർത്തനക്ഷമവുമായ നിഗമനത്തിൽ എത്തിച്ചേരാനും കഴിയണം.