1. Procurment officer
ലൊക്കേഷൻ- ദുബായ്
യോഗ്യത
- ഉദ്യോഗാർഥികളുടെ പ്രായം 30 to 40 ആയിരിക്കണം
- പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം
- ഇംഗ്ലീഷ്, ഉർദു, ഹിന്ദി സംസാരിക്കാൻ അറിയണം
- Local, regional international markets ൽ നല്ല അറിവുണ്ടായിരിക്കണം
- Vendors/suppliers നു വേണ്ടി contracts/agreements തയ്യാറാക്കാൻ സാധിക്കണം
2. Oracle developer
ലൊക്കേഷൻ- ദുബായ്
യോഗ്യത
- Writing&turning oracle SQL&PL ചുരുങ്ങിയത് 4 വർഷത്തെ എക്സ്പീരിയൻസ്
- Oracle PL ISQL package പ്രക്രിയകളും, ട്രിഗറുകൾ, മറ്റു പ്രവർത്തനങ്ങളുടെ വിശകലനം രൂപകല്പനകൾ വികസിപ്പിക്കൽ പരീക്ഷണം തുടങ്ങിയവ നടപ്പിലാക്കുകയും പരിപാലിക്കുകയും ചെയ്യുന്നു
- Oracle developer tools ആയിട്ട് നല്ല പരിചയം ഉണ്ടാകണം
3. Male instructor
ലൊക്കേഷൻ- ദുബായ്
യോഗ്യത
- 3 വർഷം പഴക്കമുള്ള സാധുതയുള്ള UAE Motor riding licenese ഉണ്ടായിരിക്കണം
- ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം *ഇംഗ്ലീഷ് നിർബന്ധമാണ് മറ്റു ഭാഷകൾ അഭികാമ്യം ആണ്
- അധികമായി സാധുതയുള്ള UAE LMV ലൈസൻസ് ഉണ്ടായിരിക്കണം
- ഉദ്യോഗാർഥികളുടെ പ്രായം 25-40 കവിയരുത്
4. Female motor cycle Riding instructor
ലൊക്കേഷൻ- ദുബായ്
യോഗ്യത
- സാധുതയുള്ള UAE motorcycle riding ലൈസൻസ് ഉണ്ടായിരിക്കണം
- പ്രായം 25-40 വരെ ആയിരിക്കണം
- ആശയവിനിമയശേഷി ഉണ്ടായിരിക്കണം, ഇംഗ്ലീഷ് നിർബന്ധമാണ്, മറ്റുള്ള ഭാഷകൾ അറിയാമെങ്കിൽ നല്ലത്
5. Store keeper
ലൊക്കേഷൻ- ദുബായ്
യോഗ്യത
- Store keeper ആയി ജോലി ചെയ്ത് 5 വർഷത്തെ പരിചയം
- +2 അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം ഏതെങ്കിലുമൊരു technical discipline യോഗ്യത അഭികാമ്യം
- നന്നായി ആശയവിനിമയത്തിന് കഴിയണം, ERP, ms office എന്നിവയിലുള്ള അറിവും ഉണ്ടായിരിക്കണം
- Store keeping അതുമായി ബന്ധപ്പെട്ട് റെക്കോർഡ് സൂക്ഷിക്കുക
- Occupational hazards, safety precautions എന്നിവയിൽ അറിവുണ്ടായിരിക്കണം
6. Training officer & HR Support
ലൊക്കേഷൻ- ദുബായ്
യോഗ്യത
- യൂണിവേഴ്സിറ്റി ബിരുദം, HR training specialized diploma അല്ലെങ്കിൽ certificate ഉണ്ടായിരിക്കണം
- നല്ല അവതരണശേഷിയും english ഭാഷയിൽ സംസാരിക്കാനും എഴുതാനും കഴിയണം
- Training&development&HR functions ൽ ചുരുങ്ങിയത്.5 വർഷത്തെ എക്സ്പീരിയൻസ്
7. Senior Accountant
ലൊക്കേഷൻ- ദുബായ്
യോഗ്യത
- Accounting, finance ബിരുദം ഉണ്ടായിരിക്കണം
- MS office ൽ പ്രാവീണ്യം ഉണ്ടാകണം
- Accounts payables& receivables, accrued expenses, adavance to suppliers എന്നിവ മാനേജ് ചെയുന്നതിൽ 4-5 വർഷത്തെ എക്സ്പീരിയൻസ്
8. Female driving Instructor
ലൊക്കേഷൻ- ദുബായ്
യോഗ്യത
- UAE വാലിഡ് ആയിട്ടുള്ള ലൈസൻസ് വേണം (3 വർഷത്തെയെങ്കിലും പഴക്കം)
- 25-40 ആയിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
- നല്ല ആശയവിനിമയശേഷി ഉണ്ടാകണം (ഇംഗ്ലീഷ് നിർബന്ധമാണ്)
- മലയാളം, ഹിന്ദി/ഉർദു, റഷ്യൻ അറബിക് സംസാരിക്കുന്നവരെയും പരിഗണിക്കും
9. Male driving instructor
ലൊക്കേഷൻ- ദുബായ്
യോഗ്യത
- 25-40 ആയിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
- UAE ഡ്രൈവിംഗ് ലൈസൻസ് (3 വർഷത്തെ പഴക്കം)
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- മലയാളം, ഹിന്ദി, ഉർദു, റഷ്യൻ അറബിക് സംസാരിക്കാൻ അറിയുന്നവരെയും പരിഗണിക്കും