1. Field service manager
ലൊക്കേഷൻ : അബുദാബി
യോഗ്യത
- ലീഡർഷിപ് ക്വാളിറ്റി ഉണ്ടായിരിക്കണം
- SAP/Maximo&oracle ERP എന്നിവയിൽ വർക്ക് ചെയ്ത് പരിചയം ഉണ്ടാകണം
- നല്ല ആശയവിനിമയശേഷിയും ആളുകളെ സ്വാധീനിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- ഇലക്ട്രോണിക്സ് ബിരുദം, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് project/site management എന്നിവയിൽ certification ഉണ്ടായിരിക്കണം
2. Service sales Account manager
ലൊക്കേഷൻ : അബുദാബി
യോഗ്യത
- എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ ആണ് യോഗ്യത
- നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവും ഉള്ളിൽ നിന്നും പുറമെ നിന്നും ആളുകളെ സ്വാധീനിക്കാനുള്ള കഴിവ്
- Software വില്പന മേഖലയിൽ മുൻപരിചയം
- Service business ൽ 8 വർഷത്തെ എക്സ്പീരിയൻസ് അതിൽ 3-5 വർഷം വരെ service sales ലീഡർഷിപ് position ൽ നല്ല അറിവും എക്സ്പീരിയൻസും ഉണ്ടാകണം
- Automation control/products വിൽക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.