1.Visual Merchandising Specialist
Location- Dubai
യോഗ്യത
- IKEA concept ൽ നല്ല അറിവുണ്ടായിരിക്കണം
- AutoCAD, REVIT, microsoft എന്നിവയടക്കം കൈകാര്യം ചെയ്യാനുള്ള കഴിവ്, computer കൈകാര്യം ചെയ്യുന്നതിലുള്ള അറിവ്.
- Visual Merchandise ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Local market ലെ Competition നെ പറ്റി അറിവുണ്ടായിരിക്കണം
- Time management, Basic administration skills തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
2. Insurace Development Manager
Location- dubai, UAE
യോഗ്യത
- Networking skills ഉണ്ടായിരിക്കണം
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/diploma ഉണ്ടായിരിക്കണം l
- സാധുതയുള്ള UAE driving license ഉം സ്വന്തമായി വണ്ടിയും ഉള്ളവർക്ക് മുൻഗണന
- Financial products വില്പന നടത്തി പരിചയം ഉണ്ടാകണം
- അവതരണശേഷിയും വ്യക്തിപരമായ ആശംസിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
3. Project Administrator
Location- Dubai, UAE
യോഗ്യത
- Business administration വൈധഗ്ദ്യം ഉണ്ടായിരിക്കണം
- ms office ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- Design/construction/project management എന്നിവയിൽ ചുരുങ്ങിയത് 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ആശയവിനിമയശേഷിസ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Telephone ലൂടെയും Email ലൂടെയും ഉള്ള അന്വേഷണങ്ങൾക്ക് പ്രതികരണം നൽകണം
4.Solution Expert-Mobility/Enterprise IT
Location- dubai,UAE
യോഗ്യത
- Agile methodology ൽ അറിവുണ്ടായിരിക്കണം
- Computer science/ബന്ധപ്പെട്ട discipline ൽ കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
- നല്ല വിശകലന ശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
- Documentation ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
5. Senior Accountant
Location- dubai
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം, ACCA, CMA യോഗ്യത ഉണ്ടായിരിക്കണം
- ERP Systems, കൂടാതെ accounting ലുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം
- വിശകലന ശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
- Excel, large databases എന്നിവയിൽ work ചെയ്ത് പരിചയം ഉണ്ടാകണം
6. Store manager
Location- dubai, UAE
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം
- Retail കൂടാതെ team management ൽ 3 മുതൽ 5 വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കസ്റ്റമറിന്റെ shopping എക്സ്പീരിയൻസ് പ്രതീക്ഷകൾക്കും അപ്പുറമാണെന്ന അനുഭവം ഉണ്ടാക്കിയെടുക്കാൻ ശ്രെമിക്കുക
- Cashiering duties കൈകാര്യം ചെയ്യണം
- Employee engagements ന് ശെരിയായ actionplans implement ചെയ്യുക.