Qatar Fertiliser Company Recruitment - Apply online
1. കൺസ്ട്രക്ഷൻ എഞ്ചിനീയർ.
യോഗ്യത
- ബിരുദം.
- ലൈവ് പ്ലാന്റുകളിൽ ജോലി ചെയ്യുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങൾക്കായി വളരെ ഉയർന്ന അവബോധവും അറിവും പ്രദർശിപ്പിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താനുള്ള (സംസാരിക്കാനും, എഴുതാനും) കഴിവ്.
- സാധാരണ പിസി ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവ്.
- എംഎസ് ഓഫീസ്, എംഎസ് പ്രോജക്ടുകൾ എന്നിവയെക്കുറിച്ചുള്ള അറിവ്.
- ടെക്നിക്കൽ റിപ്പോർട്ടുകൾ എഴുതാനുള്ള കഴിവ്.
- ടെക്നിക്കൽ ഡോക്യുമെന്റേഷൻ വായിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ്.
- ജോലി ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ പെരുമാറ്റ വൈദഗ്ദ്ധ്യം.
CLICK HERE TO APPLY
2. ഹെഡ് ഓഫ് ഐ ടി ഗവണ്ണൻസ്.
യോഗ്യത :
- കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ അനുയോജ്യമായ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബിരുദം.
- വലിയ സ്ഥാപനത്തിനുള്ളിൽ സമാനമായ റോളിൽ 15 വർഷത്തെ നേരിട്ടുള്ളതും അനുയോജ്യവുമായ പരിചയം.
- വിവരസാങ്കേതികവിദ്യയിൽ ബന്ധപ്പെട്ട പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഒരു മേന്മ ആയി പരിഗണിക്കും.
- മികച്ച നേതൃത്വ പാടവം, മാനേജരിയൽ ഇന്റർപേഴ്സണൽ സ്കിൽസ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് എന്നിവ ഉള്ളവരായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കാനും എഴുതുവാനുമുള്ള കഴിവ്.
- മറ്റ് ആളുകളുമായും ഒരു ബഹുരാഷ്ട്ര ടീമിലും ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവ്.
CLICK HERE TO APPLY
3. സാപ് ഫങ്ക്ഷണൽ അനലിസ്റ്റ്
യോഗ്യത:
- കുറഞ്ഞത് 8+ വർഷത്തെ SAP PP/QM പ്രവർത്തനപരമായ അറിവും പരിചയവും.
- SAP S/4 PP/QM സർട്ടിഫിക്കേഷൻ നിർബന്ധം.
- MII സംബന്ധമായ അറിവും പരിചയവും അഭികാമ്യം.
- കെമിക്കൽ ഇൻഡസ്ട്രിയിലുള്ള അറിവ് അഭികാമ്യം.
CLICK HERE TO APPLY
4. SAP പ്രൊജക്റ്റ് മാനേജർ
യോഗ്യത
- SAP ഇമ്പ്ലിമെന്റേഷൻ പ്രൊജക്റ്റ് മാനേജ്മെന്റിൽ കുറഞ്ഞത് 10+വർഷത്തെ പരിചയം.
- SAP പ്രൊജക്റ്റ് മാനേജ്മെന്റ് മേതോടൊളൊജീസിൽ അവഗാഹം ഉണ്ടായിരിക്കണം.
- പ്രോജക്ട് മാനേജ്മെന്റ് മെത്തഡോളജി & ഫ്രെയിം വർക്കുകളിലെ സർട്ടിഫിക്കേഷനുകൾക്ക് മുൻഗണന നൽകും.
- കെമിക്കൽ ഇൻഡസ്ട്രിയിലുള്ള അറിവ് അഭികാമ്യം.