യു.എ.ഇ യിൽ ബോഷ് (BOSCH) ജോലി ഒഴിവുകൾ.
1. പർചെയ്‌സിങ് ഇന്റേൺ
യോഗ്യത
- ലോജിസ്റ്റിക് & പർചെയ്‌സിങ് അറിവ് പശ്ചാത്തലമുള്ള യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥി.
- ഡയറക്റ്റ് & ഇൻഡയറക്റ്റ് മാർക്കറ്റിംഗിൽ 1-2 വർഷത്തെ പരിചയം.
- നന്നായി ആശയവിനിമയം ചെയ്യാനും നെഗോസിയേഷൻ ചെയ്യാനുമുള്ള പ്രാവിണ്യം.
- ഉപഭോക്തൃ ഇടപെടലിൽ സജീവമായ സമീപനം.
- പ്രശ്ന പരിഹാരത്തിൽ സജീവ പങ്കാളിത്തം.
- 7 QC ടൂൾസിനെ കുറിച്ചുള്ള അറിവ് (അഭികാമ്യം എന്നാൽ നിർബന്ധമില്ല)
- SAP നെ കുറിച്ചുള്ള അറിവ് (അഭികാമ്യം എന്നാൽ നിർബന്ധമില്ല)
CLICK HERE TO APPLY
2. ലീഗൽ ഇന്റേൺ
യോഗ്യത
- നിയമ ബിരുദം നിർബന്ധം.
- മാസ്റ്റർ ഡിഗ്രി അഭികാമ്യം.
- അറബിക് & ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം.
- ഉദ്യോഗാർഥി ദുബായിൽ ഉണ്ടായിരിക്കണം.
- ലീഗൽ സിസ്റ്റത്തിൽ 1-3 വർഷത്തെ പരിചയം ആവശ്യമാണ്.
- മിഡിൽ ഈസ്റ്റ് മേഖലയിലുള്ള പരിചയം അഭികാമ്യം.
- എം.സ്.ഓഫീസ്, വേർഡ്, എക്സൽ, പവർ പോയിന്റ് എന്നിവയിൽ പരിജ്ഞാനം.
CLICK HERE TO APPLY
3. ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ
യോഗ്യത
- സോഫ്റ്റ്‌വെയർ സെയിൽസിൽ 10+വർഷത്തെ പരിചയം കൈമുതലുള്ള ഐ.ടി. സെയിൽസ് ഹണ്ടർ.
- ചാനൽ പങ്കാളികളുമായി നേരിട്ടും/അല്ലാതെയും സെയിൽ ചെയ്യുന്നതിൽ പരിചയം.
- സ്മാർട്ട് മാനുഫാക്ചറിംഗ്, ഐ.ഒ.ടി, ഡിജിറ്റൈസേഷൻ, എ.ഐ, ഓട്ടോമേഷൻ എന്നിവയിലെ അറിവ് ഒരു മേന്മ ആയി ഗണിക്കപ്പെടും.
- വിജയകരമായ വരുമാന നേട്ടത്തിന്റെ ട്രാക്ക് റെക്കോർഡോടെ സങ്കീർണ്ണമായ വിൽപ്പന ചക്രങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ്.
- സൊല്യൂഷൻ സെല്ലിംഗിൽ പ്രത്യേകിച്ചും (conglomeratesn) ൽ പരിചയമുണ്ടായിരിക്കണം
CLICK HERE TO APPLY
4. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഇന്റേൺ
യോഗ്യത
- ബിരുദം അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
- ഇംഗ്ലീഷ്, ജർമൻ, അറബിക് ഭാഷകളിലുള്ള പ്രാവിണ്യം അഭികാമ്യം.
- എംസ് ഓഫീസിൽ പ്രത്യേകിച്ച് എക്സൽ, പവർ പോയിന്റ് എന്നിവയിൽ പരിജ്ഞാനം.
- ഉയർന്ന തലത്തിലുള്ള കൃത്യതയും വഴക്കവും.
- സ്ഥാപനത്തിന്റെ എല്ലാ തലങ്ങളിലും വ്യത്യസ്ത സംസ്കാരങ്ങളുമായി ഇടപെടാനുള്ള കഴിവ്.
CLICK HERE TO APPLY
5. ഹെൽത്ത് സേഫ്റ്റി എൻവിരോണ്മെന്റ്-ഇന്റേൺ.
യോഗ്യത:
- ബാച്ചിലർ ഡിഗ്രീ അല്ലെങ്കിൽ/ ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ ഹെൽത്ത് സേഫ്റ്റി എൻവിരോണ്മെന്റ് ഫീൽഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം.
- എക്സ്പീരിയൻസ് ലെവൽ - എച്ച്എസ്ഇ റോളിൽ 1-3 വർഷം.
- എംസ് ഓഫീസിൽ പ്രത്യേകിച്ച് എക്സലിൽ പരിജ്ഞാനം.
- മികച്ച സംഘടനാ, ആശയവിനിമയ കഴിവുകൾ, ഇന്റർ പേർസണൽ കഴിവുകൾ, വിശദാംശങ്ങൾ ഗ്രഹിക്കാനുള്ള ശ്രദ്ധയും വഴക്കവും.
- പ്രോജക്ട് മാനേജ്മെന്റിലും ഓഫീസ് കോർഡിനേഷനിലും ഉള്ള പരിചയം ഒരു മേന്മയായി ഗണിക്കപ്പെടും.
CLICK HERE TO APPLY
6. ഐടി സപ്പോർട്ട് ഇന്റേൺ
യോഗ്യത:
- കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദം.
- വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റംസ്, ക്ലയന്റ് സോഫ്റ്റ് വെയർ, വിൻഡോസ് ഓഫീസ്, ഹാർഡ്‌വെയർ ഐടി ഉപകരണങ്ങൾ, ബേസിക് സെർവർ, നെറ്റ്‌വർക്ക് എന്നിവയിൽ പ്രാവീണ്യം.
- എംസ് ഓഫീസ് പരിജ്ഞാനം.
- ഇംഗ്ലീഷ്, അറബിക് ഭാഷാ പ്രാവിണ്യം അഭികാമ്യം.
- മികച്ച സംഘടനാ വൈദഗ്ദ്ധ്യം, ഇന്റർ പേർസണൽ സ്കിൽസ്, ഫ്ളക്സ്ബിലിറ്റി, കസ്റ്റമറുമായി ഫലപ്രദമായി ഇടപഴകാനുള്ള കഴിവ് എന്നിവ ആവശ്യമാണ്.
CLICK HERE TO APPLY