കമ്പനിയുടെ പേര് : PHYKON SOLUTIONS PRIVATE LIMITED.
യോഗ്യത
- ഏതെങ്കിലും സ്ട്രീമിൽ ബിരുദവും Content Writing -ൽ പ്രവൃത്തി പരിചയവും.
- മാർക്കറ്റിംഗ് ടീമിനുവേണ്ടി ചെയ്തിട്ടുള്ള കോൺടെന്റ് റൈറ്റിംഗ് അനുഭവത്തെക്കുറിച്ചുള്ള ഒരു ചെറു വിവരണത്തോടൊപ്പം പബ്ലിഷ് ചെയ്ത കുറിപ്പുകളുടെ ലിങ്കും ഷെയർ ചെയ്യുക
- കീവേഡ് പ്ലെയ്‌സ്‌മെന്റും SEO -യിലുമുള്ള പ്രാവീണ്യം.
- പ്രവൃത്തി പരിചയം: കോൺടെന്റ് റൈറ്റിംഗിൽ 1 വര്ഷം
- ഫ്രീലാൻസർക്ക് മുൻഗണന
അപേക്ഷിക്കേണ്ടവിധം:
യോഗ്യതകളും പരിചയ സമ്പത്തും ഉൾപ്പെടുന്ന നിങ്ങളുടെ വിശദമായ ബയോഡാറ്റ.
കമ്പനി സേവനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെ അടിസ്ഥാനമാക്കി ഫൈക്കോണിനെ മികച്ച രീതിയിൽ വരച്ചു കാട്ടുന്ന ഒരു ഹ്രസ്വവും മൗലികവുമായ കുറിപ്പ് (500 വാക്കുകൾക്ക് താഴെ) തയ്യാറാക്കി, റെസ്യൂമെക്കൊപ്പം അയയ്ക്കുക
മെയിൽ ഐഡി: abhilash@phykon.com
സ്ഥലം: തിരുവനന്തപുരം, ടെക്നോപാർക്ക്
അവസാന തീയതി: 31/10/2021