Ads Area

C-DAC Recruitment 2021 - Apply online for Project officer, Support staff & other vacancies

സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) തിരുവനന്തപുരം, താഴെ കാണുന്ന തസ്തികകളിലേക്ക്  കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 

1. പ്രോജക്ട് ഓഫീസർ (ധനകാര്യം)

ഒഴിവുകളുടെ എണ്ണം: 02

യോഗ്യത 

  • CA / CS അഥവാ രണ്ട് വർഷത്തെ മുഴുവൻ സമയ എംബിഎ (ഫിനാൻസ്) / ബിരുദാനന്തര ബിരുദം 

2. പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം: 02

യോഗ്യത 

  • 50% മാർക്കോടെ ബിരുദം. 

3. പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (പർച്ചേസ്)

ഒഴിവുകളുടെ എണ്ണം: 02

യോഗ്യത

  • 50% മാർക്കോടെ ബിരുദം. 

4. പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (HR)

ഒഴിവുകളുടെ എണ്ണം: 02

യോഗ്യത

  • 50% മാർക്കോടെ ബിരുദം. അഥവാ ബിരുദ തലത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദാനന്തര ബിരുദം.

5. പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (ഔദ്യോഗിക ഭാഷ-ഹിന്ദി)

ഒഴിവുകളുടെ എണ്ണം: 02

യോഗ്യത 

  • ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം. 
Download Official Notification

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ 20.10.2021 -നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷിക്കണം. മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

ആപ്ലിക്കേഷൻ പോർട്ടൽ 06.10.2021, 10:00 മണി മുതൽ 20.10.2021, 23:59 മണി വരെ ലഭ്യമായിരിക്കും. 06.10.2021 ന് മുമ്പും 20.10.2021 ന് ശേഷവും രജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല.

തിരഞ്ഞെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതുവരെ ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറത്തിന്റെ ഹാർഡ് കോപ്പി, ഡിമാൻഡ് ഡ്രാഫ്റ്റ്  വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് രേഖകൾ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേണ്ടതുണ്ട്.

നിലവിൽ സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങൾ / സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അവരുടെ തൊഴിൽദാതാവിൽ നിന്ന് "നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്" കൊണ്ടുവരേണ്ടതുണ്ട്.

അപേക്ഷ ഫീസ്

പ്രോജക്ട് ഓഫീസർ:-

പുരുഷന്മാർക്ക് 590 രൂപയും 

വനിതകൾക്ക്  295/- രൂപയുമാണ്.

പ്രോജക്റ്റ് സപ്പോർട്ട് സ്റ്റാഫ്:-

പുരുഷന്മാർക്ക് 295  രൂപയും 

വനിതകൾക്ക്  118 /- രൂപയുമാണ്.

അവസാന തീയതി: 20 /10 /2021

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics