ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ & റിസർച്ച് (AMD) ൽ താഴെപറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺ-ലൈൻ മോഡ് വഴി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു.
1. Scientific Assistant-B (Physics)
ഒഴിവുകളുടെ എണ്ണം:04 (OBC -01;UR -03 )
യോഗ്യത
- കുറഞ്ഞത് 60% മൊത്തം മാർക്കോടെ ഫിസിക്സ്,മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ ബി.എസ്സി ബിരുദം.
(അഥവാ)
- ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി എന്നിവയിൽ ബി.എസ്.സി, കുറഞ്ഞത് 60% മൊത്തം മാർക്ക്
(അഥവാ)
- ബിഎസ്‌സി (ഓണേഴ്സ്) ഫിസിക്‌സിൽ മിനിമം 60% മൊത്തം മാർക്
കൂടിയ പ്രായ പരിധി
- OBC -33
- UR -30 (24.10 .2021 -ൽ)
2. Scientific Assistant-B (chemistry)
ഒഴിവുകളുടെ എണ്ണം:05 (ST -01 ;OBC -01;EWS -01 ;UR -02 )
യോഗ്യത
- കുറഞ്ഞത് 60% മൊത്തം മാർക്കോടെ കെമിസ്ട്രി ,മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ ബി.എസ്സി ബിരുദം.
(അഥവാ)
- മിനിമം 60% മൊത്തം മാർക്കോടെ കെമിസ്ട്രി,ജിയോളജി , ഫിസിക്സ് എന്നീ വിഷയങ്ങളോടെ B.Sc ബിരുദം.
(അഥവാ)
- കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി എന്നിവയിൽ ബി.എസ്.സി, കുറഞ്ഞത് 60% മൊത്തം മാർക്ക്
(അഥവാ)
- കെമിസ്ട്രി(ഓണേഴ്സ്) ഫിസിക്‌സിൽ മിനിമം 60% മൊത്തം മാർക്
കൂടിയ പ്രായ പരിധി
- ST -35 ;OBC -33 ;EWS -30 ;UR -30 (24.10 .2021 -ൽ)
3. Scientific Assistant-B (Geology)
ഒഴിവുകളുടെ എണ്ണം:14 (SC -02 ST -01 ;OBC -03 ;EWS -01 ;UR -07 )
യോഗ്യത
- കുറഞ്ഞത് 60% മൊത്തം മാർക്കോടെ ജിയോളജിയിൽ ബി.എസ്സി ബിരുദം.
കൂടിയ പ്രായ പരിധി
- SC -35 ST -35 ;OBC -33 ;EWS -30 ;UR -30 (24.10 .2021 -ൽ)
4. Scientific Assistant-B (Electronics/Instrumentation)
ഒഴിവുകളുടെ എണ്ണം:02 ( OBC -01 ; UR -30)
യോഗ്യത
- കുറഞ്ഞത് 60% മൊത്തം മാർക്കോടെ Electronics/Instrumentation - ൽ ഡിപ്ലോമ.
കൂടിയ പ്രായ പരിധി
- OBC -33 UR -30 (24.10.2021 -ൽ)
5 . Scientific Assistant-B [Computer Science/Information Technology (IT)]
ഒഴിവുകളുടെ എണ്ണം:09 (SC -01;ST -01 ;OBC -02 ;EWS -01;UR -04)
യോഗ്യത
- B.Sc (കമ്പ്യൂട്ടർ സയൻസ്)/B.Sc (ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ സയൻസ്); മിനിമം 60% മൊത്തം മാർക്സ് .
(അഥവാ)
- ഐടി/കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ 60% മൊത്തം മാർക്കോടെ.
കൂടിയ പ്രായ പരിധി
SC -35 ;ST -35 ;OBC -33 ;EWS -30 ;UR -30 (24.10.2021 -ൽ)
6 . Scientific Assistant-B (Electrical)
ഒഴിവുകളുടെ എണ്ണം:01 (UR -01 )
യോഗ്യത
- മിനിമം 60% മൊത്തം മാർക്കോടെ, എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ.
കൂടിയ പ്രായ പരിധി
- UR -30 (24.10.2021 -ൽ)
7. Scientific Assistant-B (Civil)
ഒഴിവുകളുടെ എണ്ണം:01 (UR -01 )
യോഗ്യത
- മിനിമം 60% മൊത്തം മാർക്കോടെ, സിവിൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ.
കൂടിയ പ്രായ പരിധി
- UR -30 (24.10.2021 -ൽ)
8 .Technician-B (Physics/Electronics/ Instrumentation)
ഒഴിവുകളുടെ എണ്ണം:04 (OBC -2 ; UR -02 )
യോഗ്യത
- എസ്എസ്‌സിയിൽ 60% മാർക്ക് മിനിമം + ഒരു വർഷത്തെ കാലദൈർഖ്യമുള്ള അംഗീകൃത ട്രേഡ് സർട്ടിഫിക്കറ്റ് (I.T.I/NCVT) ൽ ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റ് മെക്കാനിക് / ഇലക്ട്രോണിക്സ് ട്രേഡ് പാസായിരിക്കണം. പ്രവൃത്തി പരിചയംഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
കൂടിയ പ്രായ പരിധി
- OBC - 28 ;UR -25 (24.10.2021 -ൽ)
9. Scientific Technician-B (Laboratory)
ഒഴിവുകളുടെ എണ്ണം:01 (UR -01 )
യോഗ്യത
- മിനിമം 60% മൊത്തം മാർക്കോടെ, സിവിൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ.
കൂടിയ പ്രായ പരിധി
- UR -30 (24.10.2021 -ൽ)
10. Technician-B (Plumber)
ഒഴിവുകളുടെ എണ്ണം:1 (OBC -01 )
യോഗ്യത
- എസ്എസ്‌സിയിൽ മിനിമം 60% മാർക്ക് + ഒരു വർഷത്തെ കാലദൈർഖ്യമുള്ള ITI /NCTV -നടത്തുന്ന പ്ലംബർ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയംഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
കൂടിയ പ്രായ പരിധി
- OBC -28(24.10.2021 -ൽ)
11 . Technician-B (Binding)
ഒഴിവുകളുടെ എണ്ണം:1 (UR -01 )
യോഗ്യത
- എസ്എസ്‌സിയിൽ മിനിമം 60% മാർക്ക് + ഒരു വർഷത്തെ കാലദൈർഖ്യമുള്ള ITI /NCTV -നടത്തുന്ന Binder ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയംഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
കൂടിയ പ്രായ പരിധി
- UR -25 (24.10.2021 -ൽ)
12. Technician-B (Printing)
ഒഴിവുകളുടെ എണ്ണം:1 (UR -01 )
യോഗ്യത
- എസ്എസ്‌സിയിൽ മിനിമം 60% മാർക്ക് + ഒരു വർഷത്തെ കാലദൈർഖ്യമുള്ള ITI /NCTV -നടത്തുന്ന Printer ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയംഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
കൂടിയ പ്രായ പരിധി
- UR -25 (24.10.2021 -ൽ)
13 . Technician-B (Drilling )
ഒഴിവുകളുടെ എണ്ണം:20 (SC -02 ;ST -03 ;OBC -06 ;EWS -02 ;UR -07 )
യോഗ്യത
- എസ്എസ്‌സിയിൽ മിനിമം 60% മാർക്ക് + ഒരു വർഷത്തെ കാലദൈർഖ്യമുള്ള ITI /NCTV -നടത്തുന്ന Diesel/Auto Mechanic/Mechanic-Motor Vehicle ട്രേഡിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ workshop പ്രവൃത്തി പരിചയംഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
കൂടിയ പ്രായ പരിധി
- SC -30 ;ST -30 ;OBC -28 ;EWS -25 ;UR -25 (24.10.2021 -ൽ)
14. Upper Division Clerk
ഒഴിവുകളുടെ എണ്ണം:16 (SC -03 ;ST -02 ;OBC --03 ;EWS -01 ;UR -07 )
യോഗ്യത
- അംഗീകൃത സർവകലാശാലയുടെ ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത മൊത്തം 50% മാർക്കോടെ.
- അഭികാമ്യം: ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ കുറഞ്ഞത് 30 wpm വേഗത ,കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളുടെ അറിവ്, ഡാറ്റ എൻട്രി & ഡാറ്റ പ്രോസസ്സിംഗ്.
കൂടിയ പ്രായ പരിധി
- SC -32 ;ST -32 ;OBC -30 ;EWS -27 ;UR -27 (24.10.2021 -ൽ)
15 . DRIVER
ഒഴിവുകളുടെ എണ്ണം:13 (ST -01 ;OBC --03 ;EWS -01 ;UR -08 )
യോഗ്യത
- 10 -ആം ക്ലാസ് പാസ് ആയിരിക്കണം.
- ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള വാലിഡ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- ഇങ്ങനെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിൽ മൊത്തത്തിൽ മിനിമം 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. താഴെ പറയുന്ന മോട്ടോർ മെക്കാനിസത്തെ കുറിച്ചുള്ള കാര്യങ്ങളിൽ അറിവ് ഉണ്ടായിരിക്കണം. ചെറിയ റിപ്പയറിങ്ങുകൾ ചെയ്യാൻ അറിഞ്ഞിരിക്കണം.
കൂടിയ പ്രായ പരിധി
- ST-32 OBC-30 EWS -27 ;UR -27 (24.10.2021 -ൽ)
15 . SECURITY GUARD
ഒഴിവുകളുടെ എണ്ണം:13 (SC-07 EWS -01 ;UR -10 )
യോഗ്യത
- ഡയറക്റ്റ് റിക്രൂട്സ് -ന് 10 -ആം ക്ലാസ് പാസ് ആയിരിക്കണം.
- എക്സ് സെർവീസ്‌മെൻ- 10 -ആം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത സർട്ടിഫിക്കറ്റ് Para Military ഫോഴ്‌സിൽനിന്നോ Armed ഫോഴ്‌സിൽനിന്നോ.
കൂടിയ പ്രായ പരിധി
- SC -32 ;EWS -27 ;UR -27 (24.10.2021 -ൽ)
തിരഞ്ഞെടുക്കൽ പ്രക്രിയ:
(A ) SCIENTIFIC ASSISTANT-B (ALL DISCIPLINES) - സംബന്ധിച്ച് :
1. എഴുത്തുപരീക്ഷ
2. അഭിമുഖം
തിരഞ്ഞെടുക്കൽ നടപടിക്രമത്തിൽ ആദ്യം സ്ക്രീനിംഗ് ടെസ്റ്റ്/എഴുത്തുപരീക്ഷ, തുടർന്ന് അഭിമുഖം എന്നിവ ഉൾപ്പെടും. സ്റ്റാൻഡിംഗ് സെലക്ഷൻ കമ്മറ്റിയുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ് .
(B) TECHNICIAN-B (ALL DISCIPLINES) - സംബന്ധിച്ച് :
തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
സ്റ്റേജ് -1 പ്രിലിമിനറി ടെസ്റ്റ്
പരീക്ഷകളിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 50 മൾട്ടി ചോയ്സ് ചോദ്യങ്ങൾ (4 ഉത്തരങ്ങളുടെ തിരഞ്ഞെടുപ്പ്) ഉൾപ്പെടും.
സ്റ്റേജ് -2 അഡ്വാൻസ്ഡ് ടെസ്റ്റ്
സ്റ്റേജ് 1 ൽ സ്ക്രീൻ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രസ്തുത തസ്തികയിലേക്ക് ഒരു അഡ്വാൻസ്ഡ് ടെസ്റ്റ് നടത്താൻ അനുവദിക്കും
(C) Upper Division Clerk - സംബന്ധിച്ച്
തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു.
1. ലെവൽ -1 (ഒബ്ജക്റ്റീവ് )
2. ലെവൽ -2 (വിവരണാത്മക)
ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 24.10.2021