വിദേശത്ത് പഠനം; ജോലിയോടൊപ്പം
പണമെന്ന കടമ്പയോര്‍ത്ത് വിദേശ പഠനമെന്ന മോഹം ഇനി മാറ്റിവെയ്ക്കേണ്ട. ഏത് തരം കോഴ്സുകളും ഏത് രാജ്യത്തെയും വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാക്കാനുള്ള വിവിധ പദ്ധതികളാണ് വിദേശ സര്‍ക്കാരുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.
വിദേശ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകൾ:
1. യു.കെ, കനഡ, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്്ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളില്‍ പഠനത്തോടൊപ്പം തൊഴിൽ.
2. പാർട് ടൈം ജോലിയിലൂടെ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനും കോഴ്സ് ഫീ അടക്കമുള്ള ചെലവുകള്‍ കണ്ടെത്താനും കഴിയും.
3. സ്‌കോളര്‍ഷിപ്പ് എന്ന അധിക ഗുണം.
അതു വഴി, വിദ്യാഭ്യാസ ഭാരം രക്ഷിതാക്കളുടെ ചുമലില്‍ നിന്ന് ഇറക്കിവെയ്ക്കുക, അനാവശ്യ സമ്മര്‍ദങ്ങള്‍ ഒഴിവാക്കുക, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങി വിദ്യാർത്ഥി ജീവിതം ആശ്വാസകരവും ആസ്വാദ്യകരവുമാക്കാൻ സാധിക്കും.
4. പഠനാനന്തരം രണ്ടു വര്‍ഷം അതതു രാജ്യങ്ങളിൽ ഗവണ്‍മെന്റ് അംഗീകാരത്തോടെ ജോലി ചെയ്യാൻ അവസരം.
NB: രക്ഷിതാക്കളുടെ അറിവിലേക്ക്
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അതിനൂതന സാങ്കേതിക സംവിധാനങ്ങളാണ് എല്ലാ മേഖലകളിലും ഒന്നാം ലോക രാജ്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിനൊത്ത് വളരാന്‍ മക്കള്‍ക്ക് അവസരം ഒരുക്കേണ്ടത് നമ്മളാണ്. അവര്‍ ഉയര്‍ന്ന നിലയില്‍ പഠിക്കട്ടെ, ഉയര്‍ന്ന നിലയില്‍ സമ്പാദിക്കട്ടെ, ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കട്ടെ!
ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രീ കൗണ്‍സിലിങ് ലഭ്യമാണ്. താഴെ ലിങ്കില്‍ ക്ലിക് ചെയ്യാം, വിവരങ്ങൾ പൂരിപ്പിക്കാം:
