Ads Area

പ്രവാസികൾക്കായി ഇന്ത്യയുടെ ഔദ്യോഗിക ആപ്പ്

ഓരോ പ്രവാസിക്കും അവരുടെ മാത്രരാജ്യത്തിന്റെ എംബസിയുമായുള്ള  ഇടപാടുകളും സർവീസുകളും ട്രാക്ക് ചെയ്യാനായി ഇന്ത്യയുടെ Consular, Passport and Visa (CPV) Division എന്ന കേന്ദ്ര സർക്കാർ വിഭാഗം പുതിയതായി ഇറക്കിയ ആപ്പാണ് മദദ് (ഹിന്ദി, അർഥം - സഹായം).

നിലവിൽ ആൻഡ്രോയിഡിലും, ഐഫോണിലും, വിൻഡോസിലും ഈ ആപ്‌ളിക്കേഷൻ ലഭ്യമാണ്.

ആൻഡ്രോയിഡുകാർക്ക് ഇവിടെ നോക്കൂ

വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ നിയന്ത്രിതമായ ഈ ആപ്പ് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.

  1. പ്രവാസികളുടെ ബന്ധപ്പെട്ട ഗ്രീവൻസുകൾ
  2. കോടതി കേസുകളുടെ അപ്‌ഡേറ്റുകൾ
  3. ഗാർഹിക സഹായങ്ങൾ
  4. വിദേശത്തു ജയിൽവാസം അനുഭവിക്കേണ്ടി വന്നാൽ
  5. വിദേശത്തു മരണപ്പെട്ടാൽ മൃതശരീരം നാട്ടിൽ എത്തിക്കാൻ
  6. നാട്ടിലേക്ക് തിരിച്ചു മടങ്ങാൻ
  7. തിരിച്ചു കിട്ടാനുള്ള ശമ്പളങ്ങൾ
  8. വിദേശത്ത് പ്രവാസി എവിടെയെന്നു കണ്ടെത്താൻ
  9. വിവാഹ തർക്കങ്ങൾ
  10. ജനന സർട്ടിഫിക്കറ്റ്
  11. സ്ഥാപനത്തിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നാൽ
  12. കോണ്ട്രാക്റ്റ് പ്രശ്നങ്ങൾ
  13. ലൈംഗിക പീഡനം
  14. സ്പോൺസർ പ്രശ്നങ്ങൾ 

തുടങ്ങി മറ്റനേകം കോൺസുലാർ സർവീസുകൾ ഈ ആപ്പിലൂടെ ലഭിക്കും.

ഐഫോണുകാർക്ക് ഇവിടെ ഡൌൺലോഡ്

പ്രവാസികൾക്ക്...

പ്രവാസികൾക്ക് സഹായകരമാവുന്ന ലേഖനങ്ങൾ, വിശദീകരണങ്ങൾ, അറിയിപ്പുകൾ എന്നിവ പ്രത്യേകം പോസ്റ്റ് ചെയ്യുന്ന പഠനം ബ്ലോഗിന്റെ അഡ്മിൻ ഒൺലി വാട്സാപ്പ് ഗ്രൂപുകളിൽ അംഗമാകാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക. നിങ്ങളുടെ പ്രവാസ രാജ്യത്തിൻറെ ബട്ടൺ അമർത്തിയാൽ, അതിന്റെ ഗ്രൂപ്പിൽ ചേരാം.

വാട്സാപ്പ് ഗ്രൂപ്പുകൾ 👇

ബഹ്‌റൈൻ(normal-bt) ഖത്തർ(normal-bt) യുഎഇ(normal-bt)


സൗദി(normal-bt) കുവൈത്ത്(normal-bt) ഒമാൻ(normal-bt)


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics